Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓവർസീസ്, നഴ്സ്, മാത്ത്റോൺ, ഡ്രൈവർ, കോച്ചുകൾ, സ്പെസിം കളക്ടർ, ഗാർഡണർ എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

27 APRIL 2018 12:38 PM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓവർസീസ്, നഴ്സ്, മാത്ത്റോൺ, ഡ്രൈവർ, കോച്ചുകൾ, സ്പെസിം കളക്ടർ, ഗാർഡണർ  എന്നീ തസ്തികയിലേക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു. ഭാരത സർക്കാർ അംഗീകാരം കിട്ടിയ സർവ്വകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏഴാം / എട്ട് / എസ്.എസ്.എൽ.സി / ഐ.ടി.ഐ. / എം.എസ്സി യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഒഴിവുകൾ

ഓവർസീർ (എലെക്ട്രിക്കൽ )
യോഗ്യത: എസ് എസ് എൽ സി , ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ പ്രായം:36

മെട്രോൺ
യോഗ്യത:എസ് എസ് എൽ സി
പ്രായം :50

നഴ്സിംഗ് അസിസ്റ്റന്റ്
യോഗ്യത:എസ് എസ് എൽ സി
പ്രായം:36

പ്ലന്റഷന് അസിസ്റ്റന്റ്
യോഗ്യത:എസ് എസ് എൽ സി
പ്രായം:36

റൂം ബോയ് കം ബീറെർ
യോഗ്യത :എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
പ്രായം:36

ഗ്രൗൻഡ്സ്മാന്
യോഗ്യത:എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
പ്രായം:36

ഗാർഡർ ലിറ്ററസി
പ്രായം :36

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്
യോഗ്യത:VII സ്റ്റാൻഡേർഡ്
പ്രായം:36

പ്രൊഫഷണൽ അസിസ്റ്റന്റ്
ഗ്രാജ്യൂയേഷൻ / പി ജി
പ്രായം:36

പ്രോഗ്രാമർ എം .എസ് സി / എം സി എ / ബി .ടെക്
പ്രായം: 36

ടെക്‌നിഷ്യൻ മെക്കാനിക്കൽ / ഇലക്ട്രോണിക്സ്
യോഗ്യത:ഐ ടി ഐ (മെക്കാനിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് എലെക്ട്രിക്കൽ )
പ്രായം:36

വർക്ക്ഷോപ് അസിസ്റ്റന്റ്
യോഗ്യത :VII സ്റ്റാൻഡേർഡ്
പ്രായം: 36

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (കോൺട്രാക്ട് )
യോഗ്യത:എസ് എസ് എൽ സി
പ്രായം:45

കോൾചെസ് സർട്ടിഫിക്കറ്റ് ഫ്രം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്
പ്രായം:36

പമ്പ് ഓപ്പറേറ്റർ
യോഗ്യത:എസ് എസ് എൽ സി , ഐ ടി ഐ
പ്രായം:36

ഇലെക്ട്രിസിറ്റി വർക്കർ
യോഗ്യത:VIII സ്റ്റാൻഡേർഡ്
പ്രായം:36

സ്പെസിമെൻ കളക്ടർ (ബോട്ടണി )
യോഗ്യത:എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
പ്രായം:36

ഹെർബേറിയം ക്യൂറേറ്റർ (ഡിപ്പാർട്മെൻറ് ഓഫ് ബോട്ടണി )
യോഗ്യത:എം.എസ്‌സി ഡിഗ്രി ഇൻ ബോട്ടണി
പ്രായം:36

എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികൾ തെരെഞ്ഞെടുക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾകാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ
സന്ദർശിച്ചാൽ മതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (4 minutes ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (29 minutes ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (43 minutes ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (56 minutes ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (1 hour ago)

ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും  (1 hour ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (2 hours ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (2 hours ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (2 hours ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (3 hours ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (3 hours ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (3 hours ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (3 hours ago)

Malayali Vartha Recommends