Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

എസ്.എന്‍.ട്രസ്റ്റ് കോളേജുകളില്‍ അസി. പ്രൊഫസര്‍, ലൈബ്രേറിയന്‍ ഒഴിവുകള്‍

27 APRIL 2018 01:20 PM IST
മലയാളി വാര്‍ത്ത

കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ട്രസ്റ്റിനുകീഴിലുള്ള കോളേജുകളിലും നെടുങ്കണ്ടത്തുള്ള ശ്രീനാരായണ ട്രെയ്‌നിങ് കോളേജിലും അസിസ്റ്റന്റ് പ്രൊഫസര്‍, ലൈബ്രേറിയന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലാണ് ഒഴിവ്.

കേരള സര്‍വകലാശാലാ അഫിലിയേഷനുള്ള എസ്.എന്‍. ട്രസ്റ്റ് കോളേജുകളിലെ ഒഴിവുകള്‍:

അസിസ്റ്റന്റ് പ്രൊഫസര്‍- ഒഴിവുകള്‍: ഇംഗ്ലീഷ്- 4, മലയാളം- 2, ഹിന്ദി- 1, സംസ്‌കൃതം- 2, പൊളിറ്റിക്‌സ്- 3, ഇക്കണോമിക്‌സ്- 4, ഹിസ്റ്ററി- 3, ജിയോളജി- 1, മാത്തമാറ്റിക്‌സ്- 4, ഫിസിക്‌സ്- 4, കെമിസ്ട്രി- 9, ബോട്ടണി- 2, സുവോളജി-1, കൊമേഴ്‌സ്-1, ഫിസിക്കല്‍ എജുക്കേഷന്‍-3, ലൈബ്രേറിയന്‍-ഒഴിവ്: 5

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഒഴിവ്:

അസിസ്റ്റന്റ് പ്രൊഫസര്‍- ഒഴിവ്: ഇംഗ്ലീഷ്-1, മാത്തമാറ്റിക്‌സ്-2, ഫിസിക്‌സ്-1, കൊമേഴ്‌സ്-8, ലൈബ്രേറിയന്‍ (യു.ജി.സി) ഒഴിവ്: 4

കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഒഴിവ്:

അസിസ്റ്റന്റ് പ്രൊഫസര്‍-ഒഴിവ്: ഹിന്ദി- 1, ലൈബ്രേറിയന്‍ (യു.ജി.സി.)-ഒഴിവ്: 1

എസ്.എന്‍. ട്രെയ്‌നിങ് കോളേജിലെ ഒഴിവുകള്‍

അസിസ്റ്റന്റ് പ്രൊഫസര്‍-ഒഴിവ്: ജനറല്‍ എജുക്കേഷന്‍- 1, ഫിസിക്കല്‍ സയന്‍സ്- 1

യോഗ്യതയും പ്രായവും യു.ജി.സി./എന്‍.സി.ടി.ഇ./സര്‍വകലാശാല/സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസരിച്ച്‌. ഒഴിവുകളില്‍ 50 ശതമാനം കമ്യൂണിറ്റി ക്വാട്ടയില്‍ സംവരണം ചെയ്തിരിക്കുന്നു.

അപേക്ഷാഫോറം കൊല്ലത്തെ ശ്രീനാരായണ ട്രസ്റ്റിന്റെ ഓഫീസില്‍നിന്ന് 500 രൂപയ്ക്ക് വാങ്ങണം. തപാലില്‍ ലഭിക്കാന്‍ 550രൂപയുടെ മണിഓര്‍ഡര്‍ അയയ്ക്കണം.

ഒന്നിലേറെ സര്‍വകലാശാലയ്ക്ക് കീഴിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 28

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (13 minutes ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (27 minutes ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (34 minutes ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (57 minutes ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (2 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (2 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (3 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (3 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (3 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (3 hours ago)

Malayali Vartha Recommends