മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്.എപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 10.
ഒഴിവുകളുടെ എണ്ണം:
സിവിൽ : 18
ഇലെക്ട്രിക്കൽ :12
ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ : ൦൪
യോഗ്യത:
സിവിൽ എഞ്ചിനീയറിംഗ്
ഉദ്യോഗാർഥിക്കു 2018-ൽ ഗേറ്റ് യോഗ്യത ഉണ്ടായിരിക്കണം.
ഒരു അംഗീകാരം നേടിയ സർവകലാശാലയിൽ നിന്ന് 60 % മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിരിക്കണം .
ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ്
ഉദ്യോഗാർഥിക്കു 2018-ൽ ഗേറ്റ് യോഗ്യത ഉണ്ടായിരിക്കണം
ഒരു അംഗീകാരം നേടിയ സർവകലാശാലയിൽ നിന്ന് 60 % മാർക്കോടെ ഇലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിരിക്കണം .
ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
ഉദ്യോഗാർഥിക്കു 2018-ൽ ഗേറ്റ് യോഗ്യത ഉണ്ടായിരിക്കണം
ഒരു അംഗീകാരം നേടിയ സർവകലാശാലയിൽ നിന്ന് 60 % മാർക്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടിയിരിക്കണം .
2018 ഗേറ്റ് സ്കോർ അനുസരിച്ചാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ ഫീസ് ഉദ്യോഗാർത്ഥികൾക്ക് അടക്കേണ്ടതില്ല .താല്പര്യമുള്ളവർ മെയ് 10 നു മുൻപ് ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ അയക്കണം .
കൂടുതൽ വിവരങ്ങൾക്ക് :http://www.mrvc.indianrailways.gov.in/ on
https://www.facebook.com/Malayalivartha