കൊച്ചിൻ ഷിപ്യാർഡിലേക്കു അസിസ്റ്റന്റ് എഞ്ചിനീയർ ,അക്കൗണ്ടന്റ് തസ്തികളിലേക്കു ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു

കൊച്ചിൻ ഷിപ്യാർഡിലേക്കു അസിസ്റ്റന്റ് എഞ്ചിനീയർ ,അക്കൗണ്ടന്റ് തസ്തികളിലേക്കു ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
അസിസ്റ്റന്റ് എഞ്ചിനീയർ (ഐ ടി )-1 ഒ ബി സി
യോഗ്യത:കംപ്യുട്ടർ സയൻസ് /ഐ ടി /കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ ത്രിവത്സര ബിരുദം .അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീറിങ്ങിൽ/ഐ ടി ഇയിൽ ത്രിവത്സര ഡിപ്ലോമ .അല്ലെങ്കിൽ ത്ഹതുല്യമായ സൈനിക സേവനം .7 വർഷത്തെ പ്രവർത്തിപരിചയം.
അക്കൗണ്ടന്റ് -4 (ജനറൽ -2 ,ഒ ബി സി -1 ,എസ് ടി-1 )
യോഗ്യത:ബിരുദം,എം.കോം ,ഫിനാൻസ്,അക്കൗണ്ടിങ്ങിൽ 7 വർഷം പരിജയം..അല്ലെങ്കിൽ ബിരുദം,സി എ / ഐ സി ഡബ്ല്യൂ എ ഫിനാൻസ് /അക്കൗണ്ടിങ്ങിൽ 5 വർഷ പ്രവർത്തി പരിചയം .
പ്രായം:(രണ്ടു തസ്തികൾക്കും ബാധകം)2018 മെയ് 22 ന് 40 വയസ്സിൽ താഴെ .സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും .
അപേക്ഷ ഫീസ് :
200 രൂപ എസ് ടി ,എസ് സി വിഭാഗക്കാർക്കും അംഗപരിമിതരും ഫീസ് അടയ്‌ക്കേണ്ടതില്ല .മറ്റുള്ളവർ ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം:
www .cochinshipyard .com എന്ന വെബ്സൈറ്റിലൂടെ രേങിസ്ട്രറേൻ നടത്തണം.തുടർന്ന് അപേക്ഷ ഫോമിന്റെ പ്രിന്റ് എടുത്തു അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
The Chief General MANAGER (HR& TRG)
Cochin Shipyard Ltd
Perumanoor P O
Kochi -682015
എന്ന വിലാസത്തിലേക്ക് അയച്ചു നൽകണം .അപേക്ഷ കവറിനു പുറത്തു ‘Application for the post of..... ...........&Registration No.... എന്ന് രേഖപ്പെടുത്തണം.
ഓൺലൈൻ രെജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 22 .ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി മെയ് 29 .
https://www.facebook.com/Malayalivartha