കുവൈറ്റിലെ അൽ സലാം ഇന്റർ നാഷണൽ ഹോസ്പിറ്റലിൽ നഴ്സുമാരുടെ ഒഴിവുകൾ
കുവൈറ്റിലെ അൽ സലാം ഇന്റർ നാഷണൽ ഹോസ്പിറ്റലിൽ നഴ്സുമാരുടെ ഒഴിവുകൾ ഉണ്ട്. ബി.എസ്സി നഴ്സിംഗാണ് യോഗ്യത . രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ആകെ 60 ഒഴിവുകളാണ് കണക്കാക്കിയിട്ടുള്ളത്
തെരഞ്ഞെടുക്കുന്നവർക്ക് ഡിപ്പാർട്ടമെന്റ് അലവൻസുകൾക്ക് പുറമെ 375 കുവൈറ്റ് ദിനാർ ആയിരിക്കും ശമ്പളം .
താൽപ്പര്യമുള്ളവർ CV ,എസ എസ ൽ സി ,പ്ലസ് ടു ഡിഗ്രി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റ് കോപ്പി, ട്രാൻസ്ക്രിപ്ട്, എക്സ്പെരിയൻസ് സർട്ടിഫിക്കറ്റ് , black & White പാസ് പോർട്ട് സൈസ് ഫോട്ടോയുടെ 2 കോപ്പി എന്നിവ സഹിതം
KUMAR TRAVELS
OPP .YMCA
CHITTOOR ROAD
ERNAKULAM -35
എന്ന അഡ്രസ്സിൽ നേരിട്ട് ഹാജരാകണം.
ഇമെയിൽ : cvnurseskuwait@gmailcom
https://www.facebook.com/Malayalivartha