Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇന്ത്യൻ നേവിയുടെ മുംബൈ നേവൽ ഡോക്‌യാർഡിൽ ഫയർമാൻ തസ്തികയിലേക്ക് 95 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

30 APRIL 2018 11:55 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ നേവിയുടെ മുംബൈ നേവൽ ഡോക്‌യാർഡിൽ ഫയർമാൻ തസ്തികയിലേക്ക് 95 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു . ഓൺലൈനായി അപേക്ഷിക്കണം.

ശമ്പളം സംവരണം എന്നിവ ഇതോടപ്പം പട്ടികയിൽ

പ്രായം:(2018 മെയ് 25 ന്)18 -25 .എസ് സി ,എസ് ടി ക്കാർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് മൂന്ന് വർഷവും വിമുക്തഭടന്മാർക്കു ചുരുങ്ങാത് മൂന്നുവർഷവും അംഗപരിമിതർക്കു ചുരുങ്ങിയത് പത്തു വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

യോഗ്യത:എസ് എസ് എൽ സി / തത്തുല്യം
ഉയരം:165 സെ മി ,എസ് ടി ക്കാർക്ക് 2 .5 സെ മി ഇളവ് അനുവദിക്കും.

നെഞ്ചളവ്:81 .5 സെ മി 85 സെ മി വരെ വികസിപ്പിക്കാൻ കഴിയണം.

ഭാരം:ചുരുങ്ങിയത് 50 കിലോഗ്രാം

ശാരീരിക ക്ഷമത പരീക്ഷയിൽ 63 .5 കിലോഗ്രാം ഭാരം 96 സെക്കന്റ് കൊണ്ട് 183 മീറ്റർ ദൂരം ചുമന്നെത്തിക്കാൻ കഴിയണം.2 .7 മീറ്റർ ലോങ്ങ് ജംപ് .മൂന്ന് മീറ്റർ റോപ്പ് ക്ലൈംബിങ് എന്നിവയുമുണ്ട് .

തെരെഞ്ഞെടുപ്പ്:എഴുത്തുപരീക്ഷക്കു ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ന്യുമേരിക്കൽ ആപ്റ്റിറ്റിയുടെ,ജനറൽ ഇംഗ്ലീഷ്,ജനറൽ അവെയർനെസ് ഓൻ ഫയർ ഫൈറ്റിംഗ് എന്നിവയിൽ നിന്ന് 20 മാർക്കിന് വീതമുള്ള ചോദ്യങ്ങളുണ്ടാവും.

എഴുത്തുപരീക്ഷയിൽ തെരെഞ്ഞെടുക്കുന്നവരെയാണ് ശാരീരിക ക്ഷമത പരീക്ഷയിൽ പങ്കെടുപ്പിക്കുക .

അപേക്ഷ:
www .bhartiseva .com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം . ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ ഒപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യത ,പ്രായം,ജാതി/സംവരണം (ബാധകമായവർ )എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (14 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (27 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (33 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (38 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (46 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (47 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (52 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (56 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (58 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

Malayali Vartha Recommends