എയര്‍ ഇന്ത്യ സംവരണ വിഭാഗത്തിൽ കോ പൈലറ്റുമാരുടെ ഒഴിവ്
എയര്‍ ഇന്ത്യ 500 കാബിന് ക്രൂ ജീവനക്കാര്‍ക്കായി നിയമനം നടത്തിയിരുന്നു. അതിനുശേഷം പ്രഖ്യാപിച്ച ജോലി ഒഴിവാണിത്.
മെഡിക്കല്‍ പരിശോധന, എഴുത്തു പരീക്ഷ, പേഴ്സണാലിറ്റി അസസ്മെന്റ് എന്നിവ നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
താത്പര്യമുള്ളവരും യോഗ്യതയുള്ളവര്‍ക്കും എത്രയും വേഗം അപേക്ഷിക്കാവുന്നതാണ്.
2017 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ 11,214 സ്ഥിരം ജീവനക്കാരാണുള്ളത്. ഇതില്‍ മറ്റ് കമ്പനികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ 2,056ഓളം പേരും ഉള്‍പ്പെടുന്നുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 2,913 പേരാണുള്ളത്.
https://www.facebook.com/Malayalivartha