Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക് ; റെയിൽവേയിൽ വിവിധ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

01 MAY 2018 11:26 AM IST
മലയാളി വാര്‍ത്ത

റെയിൽവേ ഇപ്പോൾ 981 വിവിധ പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ വിളിക്കുന്നുണ്ട്. 10 -)൦ ക്‌ളാസ് മുതൽ എൻജിനീയറിങ് ഡിഗ്രി ഉള്ളവർക്കുംസ്വന്തം യോഗ്യതക്ക് അനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

പോയിന്റ്‌സ്മാൻ , സ്റ്റേഷൻ മാസ്റ്റർ , തസ്തികകളിലേക്ക് മെയ് 15 നു മുൻപ് അപേക്ഷിക്കണം.
പോയിന്റ്‌സ്മാൻ , സ്റ്റേഷൻ മാസ്റ്റർ, ട്രെയിൻ ക്ലാർക്ക് എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത 10TH, 12TH ആണ് . ആകെ 409 ഒഴിവുകളാണ് ഉള്ളത്.
പോയിന്റ്‌സ്മാൻ തസ്തികയിലേക്ക് സ്റ്റേഷൻ മാസ്റ്റർ , പോയിന്റ്‌സ്മാൻ ട്രാൻ,ഷണ്ടിങ് മാസ്റ്റർ തസ്തികയിൽ റിട്ടയർ ചെയ്ത 62 വയസ്സുവരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം .187 ഒഴിവുകൾ ഉണ്ട് .
സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് സ്റ്റേഷൻ മാസ്റ്റർ , പോയിന്റ്‌സ്മാൻ ട്രാൻ,ഷണ്ടിങ് മാസ്റ്റർ തസ്തികയിൽ റിട്ടയർ ചെയ്ത 62 വയസ്സുവരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം .120 ഒഴിവുകളാണുള്ളത്.
ട്രെയിൻ ക്ലാർക്ക് തസ്തികയിലേക്ക് സ്റ്റേഷൻ മാസ്റ്റർ , പോയിന്റ്‌സ്മാൻ ട്രാൻ,ഷണ്ടിങ് മാസ്റ്റർ തസ്തികയിൽ റിട്ടയർ ചെയ്ത 62 വയസ്സുവരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം .28 ഒഴിവുകളാണുള്ളത്.
സ്റ്റേഷൻ സുപ്പീരിന്റെണ്ടെന്റ് ന്റെ 32 ഒഴിവുകളും ഉണ്ട്.
അഡ്രസ്
The DiViSionl Railway,
Manager Northern Railway,
Firozpur
ഒഫീഷ്യൽ നോട്ടിഫിക്കേഷന് http://epaper.tribuneindia.com/c/25730818 ലിങ്ക് സന്ദർശിക്കുക.

BEML ഡിപ്ലോമ ട്രെയിനീ ഡിപ്ലോമ എഞ്ചിനീയർ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് B.Tech/B.E ഡിഗ്രി ഉള്ളവർ മെയ് 7 നു മുൻപായി അപേക്ഷിക്കണം.
ഡിപ്ലോമ ട്രെയിനീയുടെ 29 ഒഴിവുകളാണുള്ളത് . 10,000 - Rs. 28,390/ വരെ മാസ ശമ്പളം പ്രതീക്ഷിക്കാം. ബാംഗ്ളൂർ ആയിരിക്കും നിയമനം. മുൻപരിചയം ആവശ്യമില്ല.

ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് ഇൻ മെക്കാനിക്കൽ /ഓട്ടോമൊബൈൽ / ഇലെക്ട്രിക്കൽ എന്നിവയിൽ 70 % മാർക്കോടെ 3 വർഷ ഡിപ്ലോമ ഉള്ളവർക്ക് മുൻ ഗണന ഉണ്ട്
തെരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ ട്രെയിനിങ്ങും രണ്ടു വർഷത്തെ കോൺട്രാക്ടറും കഴിഞ്ഞാൽ Group S1 തസ്തികയിലായിരിക്കും ആദ്യ നിയമനം. ട്രെയിനിങ് കാലത്ത് 6000 രൂപ സ്റ്റൈപെൻഡ് ഉണ്ട്. കോൺട്രാക്ട് കാലത്ത് ആദ്യ വർഷം Rs.8000/-PM ഉം Rs.9000/-PM ശമ്പളം ഉണ്ട്
പ്രായം 26 - 31 വയസ്
500 രൂപ അപ്ലിക്കേഷൻ ഫീ ഉണ്ട്
ബി .ടെക് /ബി .ഇ ഉള്ളവർക്ക് എഞ്ചിനീയർ/ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ അപേക്ഷിക്കാം. എഞ്ചിനീയർ തസ്തികയിൽ 16,400 - Rs. 40,500/- ശമ്പളം ഉണ്ട്. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ 12,600 - Rs. 32,500/- എന്നിങ്ങനെയാണ് ശമ്പള സ്കൈൽ.
അസിസ്റ്റന്റ് ജനറൽ മാനേജർ- യോഗ്യത - ബി .ടെക് /ബി-.ഇ- 16 ഒഴിവുകൾ
സീനിയർ മാനേജർ യോഗ്യത - ബി .ടെക് /ബി-.ഇ-5 ഒഴിവുകൾ
മാനേജർ -ബി .ടെക് /ബി-.ഇ- 8ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ ബി .ടെക് /ബി-.ഇ- CA, ICWA 6 ഒഴിവുകൾ
അസിസ്റ്റന്റ് ഓഫീസർ -ബി .ടെക് /ബി-.ഇ-7 ഒഴിവുകൾ
ഡെപ്യൂട്ടി ജനറൽ മാനേജർ ബിരുദം , M BA/PGDM, MSW, M.A 16 ഒഴിവുകൾ
ITI Traine ITI 21 ഒഴിവുകൾ എന്നിവയിലേക്കും അപേക്ഷകൾ അയക്കാവുന്നതാണ്.
അഡ്രസ്
ASST. GENERAL MANAGER (HR),
Recruitment Cell,
BEML Limited,
No.23/1, 4th Main Road,
S.R Nagar,
Bangalore -560027
താൽപ്പര്യമുള്ളവർക്ക് http://meta-secure.com/bemlphase10/ApplicationForm.aspx ൽ അപേക്ഷിക്കാം
DLW - 141 Vacancies http://www.dmw.indianrailways.gov.in/view_detail.jsp?lang=0&dcd=125&id=0,297,310 ലിങ്ക് സന്ദർശിക്കാം
Konkan Railway - 114 Vacancies https://www.fresherslive.com/job-alert/krcl-jobs-2018-113-station-master-vacancies-for-any-graduate-17251 ലിങ്ക് സന്ദർശിക്കാം
RITES - 53 Vacancies https://www.fresherslive.com/job-alert/rites-jobs-2018-01-additional-general-managergeneral-manager-vacancy-for-any-graduate-18465 ലിങ്ക് സന്ദർശിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (3 minutes ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (36 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (50 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (58 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (3 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (5 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (10 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (10 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

Malayali Vartha Recommends