Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഇ​​​​സാ​​​​ഫ് സ്മോ​​​​ൾ ഫി​​​​നാ​​​​ൻ​​​​സ് ബാ​​​​ങ്കി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 3000 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു

01 MAY 2018 11:51 AM IST
മലയാളി വാര്‍ത്ത

തൃ​​​​ശൂ​​​​രി​​​​ലെ മ​​​​ണ്ണു​​​​ത്തി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കുന്ന ഇ​​​​സാ​​​​ഫ് സ്മോ​​​​ൾ ഫി​​​​നാ​​​​ൻ​​​​സ് ബാ​​​​ങ്കി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 3000 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു. ബ്രാ​​​​ഞ്ച് ഹെ​​​​ഡ്, അ​​​​സി​​​സ്റ്റ​​​​ന്‍റ് ബ്രാ​​​​ഞ്ച് ഹെ​​​​ഡ്, വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ എ​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് . ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സി​​​​ല്ല.അപേക്ഷകൾ അയക്കേണ്ട അ​​​​വ​​​​സാ​​​​ന തീ​​​യ​​​തി മേ​​​​യ് 21.

ബ്രാ​​​ഞ്ച് ഹെ​​​​ഡ്: 220 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: ഒരു അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം നേടിയിരിക്കണം . ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ബ്രാ​​​​ഞ്ച് ഹെ​​​​ഡ് പ​​​​ദ​​​​വി​​​​യി​​​​ൽ എ​​​ട്ട് വ​​​​ർ​​​​ഷ​​​​ത്തെ മു​​​ൻ​​​പ​​​രി​​​ച​​​യം ആവശ്യമാണ് .


അ​​​​സി​​​സ്റ്റ​​​​ന്‍റ് ബ്രാ​​​​ഞ്ച് ഹെ​​​​ഡ്: 220 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത:ഒരു അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​രം. ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​സി​​​സ്റ്റ​​​റ്റ​​​​ന്‍റ് ബ്രാ​​​ഞ്ച് ഹെ​​​​ഡ് പ​​​​ദ​​​​വി​​​​യി​​​​ൽ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഈ തസ്തികയിലേക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.


സെ​​​​യി​​​​ൽ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ
റീ​​​​ടെ​​​​യ്ൽ & ല​​​​യ​​​​ബി​​​​ലി​​​​റ്റി:1500 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: ഒരു അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം ​അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ/​​​​എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി/​​​​ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സെ​​​​യി​​​​ൽ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൂ​​​ന്നു വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ് അ​​​​ഭി​​​​രു​​​​ചി നി​​​​ർ​​​​ബ​​​​ന്ധം.

റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ: 400 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: ഒരു അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ/​​​​എ​​​​ൻ​​​ബി​​​എ​​​​ഫ്സി/​​​​ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സെ​​​​യി​​​​ൽ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക്ഈ തസ്തികയിലേക്ക്അ ​​​​പേ​​​​ക്ഷി​​​​ക്കാം.


ക്രെ​​​​ഡി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ :100 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​ന്നും ​ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദ​​​​വും ക്രെ​​​​ഡി​​​​റ്റ് അ​​​​പ്രൈ​​​​സ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം​​​മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

സെ​​​​യി​​​​ൽ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ​ട്രെ​​​​യി​​​​നി: 560 ഒ​​​​ഴി​​​​വ്

യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം. മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ബി​​​​രു​​​​ദ​​​​വും

ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ/​​​​എ​​​​ൻ​​​​ബി​​​എ​​​​ഫ്സി/​​​​ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സെ​​​​യി​​​​ൽസ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ് അ​​​​ഭി​​​​രു​​​​ചി നി​​​​ർ​​​​ബ​​​​ന്ധം.


പ്രാ​​​​യം: 2018 ഏ​​​​പ്രി​​​​ൽ 30 ന് 21-40 ​​​​വ​​​​യ​​​​സ്. ബാ​​​​ങ്കിം​​​​ഗ്/​​​​ധ​​​​ന​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ അ​​​​ധി​​​​ക​​​​പ്രവൃത്തി​​​പ​​​രി​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​​റ്റ് ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ സ​​​​മാ​​​​ന ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്നവ​​​​ർ​​​​ക്കും മു​​​​തി​​​​ർന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഓ​​​ൺ​​​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​ക​​​​ളെ യോ​​​​ഗ്യ​​​​ത​​​​യു​​​​ടെ​​​​യും ജോ​​​​ലി​​​​പ​​​​രി​​​​ച​​​​യ​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഷോ​​​ർ​​​ട്ട്‌ലി​​​സ്റ്റ് ചെ​​​യ്യും. ഷോ​​​ർ​​​ട്ട്‌ലിസ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്ന് ​എ​​​​ഴു​​​​ത്തു​​​പ​​​​രീ​​​​ക്ഷ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, ഗ്രൂ​​​​പ്പ് ഡി​​​​സ്ക​​​​ഷ​​​​ൻ എ​​​ന്നി​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​ന്തി​​​​മ തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​പ്പ്.


അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.esa fbank.com/careers എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 21. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (1 hour ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (1 hour ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (1 hour ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (2 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (2 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (2 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (5 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (5 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (6 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (6 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (7 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (7 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (8 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (8 hours ago)

Malayali Vartha Recommends