Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ൽ മി​​നി ര​​ത്ന പ​​ദ​​വി​​യു​​ള്ള ഭാ​​ര​​ത് കോ​​ക്കിം​​ഗ് കോ​​ൾ ലി​​മി​​റ്റ​​ഡി​​ൽ വി​​വി​​ധ ത​​സ്തി​​ക​​യി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കുന്നു

01 MAY 2018 12:34 PM IST
മലയാളി വാര്‍ത്ത

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ൽ മി​​നി ര​​ത്ന പ​​ദ​​വി​​യു​​ള്ള ഭാ​​ര​​ത് കോ​​ക്കിം​​ഗ് കോ​​ൾ ലി​​മി​​റ്റ​​ഡി​​ൽ വി​​വി​​ധ ത​​സ്തി​​ക​​യി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കുന്നു. ജാ​​ർ​​ഖ​​ണ്ഡി​​ലെ ധ​​ൻ​​ബാ​​ദാ​​ണ് ആസ്ഥാനമായി പ്രവർത്തിക്കുന്നത്.

എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ് നടത്തുക . വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.

മൈ​​നിം​​ഗ് സി​​ർ​​ദാ​​ർ

യോ​​ഗ്യ​​ത: പ്ല​​സ്ടു അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. ഡി​​ജി​​എം​​എ​​സ് അ​​നു​​വ​​ദി​​ച്ച മൈ​​നിം​​ഗ് സി​​ർ​​ദാ​​ർ​​ഷി​​പ്പ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. ഗ്യാ​​സ് ടെ​​സ്റ്റ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഫ​​സ്റ്റ് എ​​യ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് അ​​ല്ലെ​​ങ്കി​​ൽ മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ മൈ​​നിം​​ഗ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ/ ഡി​​ഗ്രി. ഗ്യാ​​സ് ടെ​​സ്റ്റിം​​ഗ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. ഫ​​സ​​റ്റ് എ​​യ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്.

ജൂ​​ണി​​യ​​ർ ഓ​​വ​​ർ​​മാ​​ൻ

യോ​​ഗ്യ​​ത: മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ മൈ​​നിം​​ഗ് ഡി​​പ്ലോ​​മ. ഡി​​ജി​​എം​​എ​​സ് അ​​നു​​വ​​ദി​​ച്ച ഓ​​വ​​ർ​​മാ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. ഗ്യാ​​സ് ടെ​​സ്റ്റിം​​ഗ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഫ​​സ്റ്റ് എ​​യ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്.

ഓ​​വ​​ർ​​സി​​യ​​ർ (സി​​വി​​ൽ)

പ്ല​​സ്ടു അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ.

പ്രാ​​യം: എ​​ല്ലാ ത​​സ്തി​​ക​​ക​​ൾ​​ക്കും 18- 30 വ​​യ​​സ്. 2018 ജൂ​​ലൈ ഏ​​ഴ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് പ്രാ​​യം ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് മൂ​​ന്നും വി​​ക​​ലാം​​ഗ​​ർ​​ക്കും വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്കും ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ് ല​​ഭി​​ക്കും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 300 രൂ​​പ. എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു ഫീ​​സി​​ല്ല. സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ വ​​ഴി ഫീ​​സ​​ട​​യ്ക്കാം. ഫീ​​സ് അ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ലാ​​ൻ ഫോം ​​വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്ന് ല​​ഭി​​ക്കും. ചെ​​ലാ​​ൻ ഫോ​​മി​​ൽ അ​​പേ​​ക്ഷി​​ക്കു​​ന്ന ത​​സ്തി​​ക​​യു​​ടെ പോ​​സ്റ്റ് കോ​​ഡ് വ്യ​​ക്ത​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കും.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം:
www.bcclweb.in വെ​​ബ്സൈ​​റ്റ് വ​​ഴി അ​​പേ​​ക്ഷി​​ക്കാം.അ​​പേ​​ക്ഷാ ഫോ​​മി​​ൽ ഫോ​​ട്ടോ​​യും ഒ​​പ്പും അ​​പ്‌ലോഡ് ചെ​​യ്യ​​ണം. അ​​തി​​നാ​​യി 20 കെ​​ബി സൈ​​സി​​ൽ കു​​റ​​ഞ്ഞ ഫോ​​ട്ടോ​​യും ഒ​​പ്പും കം​​പ്യൂ​​ട്ട​​റി​​ൽ സേ​​വ് ചെ​​യ്യ​​ണം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പ്രി​​ന്‍റൗ​​ട്ട് അ​​യ​​യ്ക്ക​​ണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (3 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (3 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (4 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (4 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (4 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (4 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (4 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (5 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (5 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (7 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (9 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (9 hours ago)

Malayali Vartha Recommends