ബി എസ് എൻ എൽ യിൽ എൻക്വയറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ബി എസ് എൻ എൽ യിൽ എൻക്വയറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 31 .
യോഗ്യത :ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
10 - 15 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുമായി താഴെ കാണുന്ന വിലാസത്തിൽ അപേക്ഷ അയച്ചു തരുക
ജി എം (പേഴ്സ് ),
ബി എസ എൻ എൽ കോർപ്പറേറ്റ് ഓഫീസിൽ ,
4th ഫ്ലോർ ,
ഭാരത് സഞ്ചാർ ഭവാൻ ,
എച് .സി .എം . ലൈൻ ,
ജൻപത് ,
ന്യൂ ഡൽഹി -110001
https://www.facebook.com/Malayalivartha