ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഗ്രാജ്യൂയേറ്റ് അപ്രന്റീസ് അപേക്ഷ ക്ഷണിക്കുന്നു
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഗ്രാജ്യൂയേറ്റ് അപ്രന്റീസ് (ലൈബ്രറി സയൻസ് )തസ്തികയിൽ ഒഴിവിലേക്ക് വോക്ക് ആൻ ഇന്റർവ്യൂ നടത്തുന്നു.ഒരു വർഷത്തേക്കാണ് പരീശീലനം.ഏഴു ഒഴിവുകളും പാനൽ ഒഴിവുളുമുണ്ട്.
യോഗ്യത:
ബിരുദം .ബി എൽ ഐ എസ് സി ,കോഴ്സ് കഴിഞ്ഞു മൂന്ന് വർഷത്തിൽ കൂടുതലായവർ അപേക്ഷിക്കാൻ അർഹരല്ല .
സ്റ്റൈപൻഡ്:7500 രൂപ
താല്പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുയമ് സഹിതം മെയ് ഏഴിന് രാവിലെ ഒൻപതിന് താഴെ പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാക്കണം.
വിലാസം:
IV Floor ,
Achutha Menon Centre For Health Science
Studies of the Institute at
Medical College Campus
Thiruvananthapuram
കൂടുതൽ വിവരങ്ങൾക്ക്
www.sctimst.ac.in
https://www.facebook.com/Malayalivartha