പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ വിവിധ തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ വിവിധ തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ആകെ 32 ഒഴിവുകളാണുള്ളത്.ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21 .
സയന്റിസ്റ് ഡി (നോൺ മെഡിക്കൽ/ലൈഫ് സയൻസ് ),സയന്റിസ്റ് ബി (നോൺ മെഡിക്കൽ/ലൈഫ് സയൻസ് ),ടെക്നിക്കൽ ഓഫീസർ സി (എൻജിനീയറിങ് സ്‌പോർട് ),ടെക്നിക്കൽ ഓഫീസർ ബി (എൻജിനീയറിങ് സ്‌പോർട് ),അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ,അക്കൗണ്ട്സ് ഓഫീസർ ,ടെക്നിക്കൽ അസിസ്റ്റന്റ് (ടെക്നിക്കൽ സ്‌പോർട് ),ടെക്‌നിഷ്യൻ 1 (ടെക്നിക്കൽ സ്‌പോർട് ),ടെക്നിക്കൽ അസിസ്റ്റന്റ് (എൻജിനീയറിങ് സ്പോർട്ട് ),ടെക്‌നിഷ്യൻ 1 (എൻജിനീയറിങ് സ്പോർട്ട് ) എന്നെ തസ്തികയിലാണ് ഒഴിവ്.
വിശദവിവരങ്ങൾക്ക് :www .niv .co .in
https://www.facebook.com/Malayalivartha