Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

മുംബൈ പോർട്ട് ട്രസ്റ്റിൽ പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ അപ്രെന്റിഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു

07 MAY 2018 12:34 PM IST
മലയാളി വാര്‍ത്ത

മുംബൈ പോർട്ട് ട്രസ്റ്റിൽ പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ അപ്രെന്റിഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു.ആകെ 139 ഒഴിവുകളാണുള്ളത്.സി ഒ പി എ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ഐ ടി ഐ )ഉള്ളവർക്ക് അപേക്ഷിക്കാം .ഒരു വർഷമാണ് പരീശീലന കാലാവധി .

അപേക്ഷകർക്ക് 2018 മെയ് ഒന്നിന് 14 വയസ്സ് തികഞ്ഞിട്ടുണ്ടായിരിക്കണം.ഉയർന്ന പ്രായപരിധിയില്ല .ഐ ടി ഐ പാസായി 2018 മെയ് ഒന്നിന് മൂന്ന് വര്ഷമായവരും മുൻപ് അപ്രെന്റിസ്‌ഷിപ്പ് പൂർത്തിയാക്കിട്ടുള്ളവരും അപേക്ഷിക്കേണ്ടതില്ല .

അപേക്ഷിക്കേണ്ട വിധം :
അപേക്ഷ ഫോറം www .mumbaiairport .gov .in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം .20 രൂപ അപേക്ഷ ഫീസുണ്ട്. ഓൺലൈനായോ ഓഫ്‌ലൈനായോ ഫീസ് അടയ്ക്കാം .

ഓഫ്‌ലൈനായി രീതിയിൽ The Board of Trustees Of the port of Mumbai എന്ന പേരിൽ പോസ്റ്റൽ ഓർഡർ /ഡി ഡി /ബാങ്കേഴ്സ് ചെക്ക് /പേ ഓർഡറായാണ് ഫീസ് അടയ്‌ക്കേണ്ടത്.

അപേക്ഷിക്കുന്നതിനു മുൻപായി ഉദ്യോഗാർത്ഥികൾ www .aprenticeship .gov .in യിൽ രജിസ്‌ട്രേഷൻ നടത്തണം .മുംബൈ പോർട്ട് ട്രസ്റ്റിലേക്കുള്ള അപേക്ഷയിൽ രജിസ്‌ട്രേഷൻ നമ്പർ ചേർക്കണം .

പൂരിപ്പിച്ച അപേക്ഷ ഫീസ് അടച്ചതിന്റെ രേഖയും (ഓൺലൈനായിട്ടു അടച്ചവർ ഇ റസീപ്റ്റ് )സർട്ടിഫിക്കറ്റ് കോപ്പികളും സഹിതം

Apprentice Training Centre
First Floor .MbPt 's Work shops
N . V .നഖ്‌വാ Marg ,
Mazgaon (East )
Mumbai -400010 എന്ന വിലാസത്തിൽ അയക്കണം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (2 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (3 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (3 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (3 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (3 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (3 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (4 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (4 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (4 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (6 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (8 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (8 hours ago)

Malayali Vartha Recommends