Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

ന​​​​വ​​​​ര​​​​ത്ന കമ്പനിയായ നാ​​​​ഷ​​​​ണ​​​​ൽ അ​​​​ലു​​​​മി​​​​നി​​​​യം കമ്പനി ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ഗ്രാജ്വേറ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ആ​​​​കാ​​​​ൻ അപേക്ഷ ക്ഷണിക്കുന്നു

08 MAY 2018 09:55 AM IST
മലയാളി വാര്‍ത്ത

ന​​​​വ​​​​ര​​​​ത്ന കമ്പനിയായ നാ​​​​ഷ​​​​ണ​​​​ൽ അ​​​​ലു​​​​മി​​​​നി​​​​യം കമ്പനി ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ഗ്രാജ്വേറ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ആ​​​​കാ​​​​ൻ അപേക്ഷ ക്ഷണിക്കുന്നു . ഗേ​​​​റ്റ്-2018 യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കു​​​​ക. ആകെ 115 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 22.
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, മെ​​​​റ്റ​​​​ല​​​​ർ​​​​ജി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 54 ഒ​​​​ഴി​​​​വു​​​​ക​​​​ളും ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 32 ഒ​​​​ഴി​​​​വു​​​​ക​​​​ളും, മെ​​​​റ്റ​​​​ല​​​​ർ​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 18 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി യ​​​​ഥാ​​​​ക്ര​​​​മം അ​​​​ഞ്ചും ആ​​​​റും ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കും ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ/​​​​പ​​​​വ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കും ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/ ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ/​​​​ടെ​​​​ലി​​​​കോം/​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് മെ​​​​റ്റ​​​​ല​​​​ർ​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

യോ​​​​ഗ്യ​​​​ത:
ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് മൊ​​​​ത്തം 65 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഫു​​​​ൾ​​​​ടെെം റെ​​​​ഗു​​​​ല​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/​​​​ടെ​​​​ക്നോ​​​​ള​​​​ജി ബി​​​​രു​​​​ദം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി. നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ്രാ​​​​യം :
2018 മേ​​​​യ് 22ന് 30 ​​​​വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. 1988 മേ​​​​യ് 21 മു​​​​ൻ​​​​പ് ജ​​​​നി​​​​ച്ച​​​​വ​​​​ർ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​ർ​​​​ഹ​​​​ര​​​​ല്ല. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശമ്പളം :
ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു 40,000-3%-1,40,000 പേ​​​​സ്കെ​​​​യി​​​​ൽ നി​​​​ര​​​​ക്കി​​​​ൽ ശമ്പളം ല​​​​ഭി​​​​ക്കും. പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ൽ 60,000-3% - 1,80,000 പേ ​​​​സ്കെ​​​​യി​​​​ലോ​​​​ടെ ജൂ​​​​ണി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ E1 ഗ്രേ​​​​ഡ് ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മി​​​​ക്കും.

തെര​​​​ഞ്ഞെ​​​​ടു​​​​പ്പ്:
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ ഗ്രാ​​​​ജു​​​​വേ​​​​റ്റ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റ്- 2018 (ഗേ​​​​റ്റ്-2018) സ്കോ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് നടത്തുക .

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 500 രൂ​​​​പ, എ​​​​സ് സി/ ​​​​എ​​​​സ്ടി/ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ/ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 100 രൂ​​​​പ മ​​​​തി. ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്, ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് മു​​​​ഖേ​​​​ന ഫീ​​​​സ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും വി​​​​ജ്ഞാ​​​​പ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും www.nalcoindia.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (2 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (11 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (51 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (4 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

Malayali Vartha Recommends