ഡൽഹിയിലെ നാഷണൽ ഹോർട്ടികൾചറൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഡൽഹിയിലെ നാഷണൽ ഹോർട്ടികൾചറൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 21 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 26.
ജോയിന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ(ഹോർട്ടികൾചർ), ഓർഗാനിക് കെമിസ്റ്റ്, സീനിയർ ടെക്നിക്കൽ ഓഫീസർ(പ്ലാന്റ് ബ്രീഡിംഗ്), സീനിയർ ടെക്നിക്കൽ ഓഫീസർ(ഹോർട്ടികൾചർ), ടെക്നിക്കൽ ഓഫീസർ(പ്ലാന്റ് ഫിസിയോളജി), ടെക്നിക്കൽ ഓഫീസർ, ജനറൽ ക്ലാർക്ക്/ടൈപ്പിസ്റ്റ് കം ക്ലാർക്ക്, ലൈബ്രറി അസിസ്റ്റന്റ്, സീനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ .
വിശദവിവരങ്ങൾക്ക് www.nhrdf.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha