Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് നാ​​​​വി​​​​ക് (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

08 MAY 2018 12:58 PM IST
മലയാളി വാര്‍ത്ത

ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് നാ​​​​വി​​​​ക് (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . പ്ര​​​​ധാ​​​​ൻ അ​​​​ധി​​​​കാ​​​​രി പ​​​​ദ​​​​വി വ​​​​രെ പ്ര​​​​മോ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന ത​​​​സ്തി​​​​ക​​​​യാ​​​​ണി​​​​ത്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പുറപ്പെടുവിക്കും.

ഫി​​​​സി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​റു​​​​പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു പാ​​​​സാ​​​​യ ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. എ​​​​സ്‌സി,എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ക​​​​ഴി​​​​വു​​​​തെ​​​​ളി​​​​യി​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ, സ​​​​ർ​​​​വീ​​​​സി​​​​നി​​​​ടെ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് യൂ​​​​ണി​​​​ഫോം ത​​​​സ്തി​​​​ക​​​​യി​​​​ൽ ഇ​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് അ​​​​ന്പ​​​​ത്തി​​​​യ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം.

പ്രാ​​​​യം-
1996 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​നും 2000 ജൂ​​​​ലൈ 31 നും ​​​​മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. എസ സി , എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത-
ഉ​​​​യ​​​​രം-157 സെ.​​​​മീ. പ്രാ​​​​യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച തൂ​​​​ക്കം. ക​​​​ണ്ണ​​​​ട​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ​​​​യു​​​​ള്ള മി​​​​ക​​​​ച്ച കാ​​​​ഴ്ച ശ​​​​ക്തി.

ശമ്പളം -
5,200- 20,200 രൂ​​​​പ. 2000 രൂ​​​​പ ഗ്രേ​​​​ഡ് പേ. 20 ​​​​സ്ക്വാ​​​​ട്ട​​​​പ്പ്. 10 പു​​​​ഷ്അ​​​​പ്പ്, ആ​​​​റു മി​​​​നി​​​​റ്റ് 30 സെ​​​​ക്ക​​​​ൻ​​​​ഡ് കൊ​​​​ണ്ട് 1.6 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഓ​​​​ട്ടം എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-
www.joinindianco astguard.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​ൻ ആ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.

കേ​​​​ര​​​​ള​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വെ​​​​സ്റ്റ്സോ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഭോ​​​​പ്പാ​​​​ൽ, കൊ​​​​ച്ചി, മും​​​​ബൈ, നാ​​​​ഗ്പൂ​​​​ർ, ന്യൂ​​​​മാം​​​​ഗ്ലൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷ. ഓ​​​​ണ്‍ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യ്ക്കു ശേ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ര​​​​ണ്ട് പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്തു സൂ​​​​ക്ഷി​​​​ക്കു​​​​ക.

പ​​​​രീ​​​​ക്ഷ​​​​യ്ക്കു ക്ഷ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ പ​​​​രീ​​​​ക്ഷാ ഹാ​​​​ളി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ക. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച് ഇ-​​​​മെ​​​​യി​​​​ലി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (3 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (12 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (52 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (4 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (4 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

Malayali Vartha Recommends