Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ എക്സാം ജൂലൈയിൽ

08 MAY 2018 02:42 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍ക്കു ജോ​ലി ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ​രീ​ക്ഷ​യാ​ണ് കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ (സിജിഎൽ)പ​രീ​ക്ഷ. ഗ്രൂ​പ്പ് ബി,​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഒ​ഴി​വു​ക​ള്‍. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ഡി​വി​ഷ​ണ​ല്‍ അ​ക്കൗണ്ടന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2, ഓ​ഡി​റ്റ​ര്‍, ജൂ​ണി​യ​ര്‍ അ​ക്കൗണ്ട​ന്‍റ്, ടാ​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, അ​പ്പ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍ക്ക്, കം​പ​യി​ല​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണു നി​യ​മനം. ട​യ​ര്‍ വ​ണ്‍, ട​യ​ര്‍ ടു ​എ​ന്നി​ങ്ങനെ രണ്ടു​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത് .


ജൂ​​​ലൈ 25 നും ​​​ഓ​​​ഗ​​​സ്റ്റ് 20 നു​​​മി​​​ടെ കം​​​പ്യൂ​​​ട്ട​​​ർ ​​​അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ​​​യാ​​​യാ​​​ണ് എ​​​സ്എ​​​സ്‌​​​സി, സി​​​ജി​​​എ​​​ൽ എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക.

യോ​ഗ്യ​ത:

കം​പ​യി​ല​ര്‍, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍, ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് ബി​രു​ദം/​ത​ത്തു​ല്യം യോ​ഗ്യ​ത വേ​ണം. അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു കം​പ്യൂ​ട്ട​ര്‍ യോ​ഗ്യ​ത വേ​ണം. കം​പ​യി​ല​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​ല്ലെ​ങ്കി​ല്‍ മാ​ത്ത​മാ​റ്റി​ക്‌​സ് അ​ല്ലെ​ങ്കി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും നി​ര്‍ബ​ന്ധ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.


സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ബി​രു​ദം വേ​ണം. അ​ല്ലെ​ങ്കി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഷ​യ​മാ​യി പ​ഠി​ച്ച് മാ​ത്ത​മാ​റ്റി​ക്‌​സ്/​ഇ​ക്ക​ണോ​മി​ക്‌​സ്/​കൊ​മേ​ഴ്‌​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​രു ബി​രു​ദം. ഇ​ന്‍സ്‌​പെ​ക്ട​ര്‍ (സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ്/​എ​ക്‌​സാ​മിന​ര്‍/ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍/​ഇ​ന്‍സ്‌​പെ​ക്ട​ര്‍/ സ​ബ്ഇ​ന്‍സ്‌​പെ​ക്ട​ര്‍) ത​സ്തി​ക​കളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു മി​ക​ച്ച ശാ​രീ​രി​ക യോ​ഗ്യ​ത​ക​ള്‍ വേ​ണം.

പു​രു​ഷ​ന്‍മാ​ര്‍ക്ക് ഉ​യ​രം 157.5 സെ​മീ, നെ​ഞ്ച​ള​വ് 81 സെ​മീ, അ​ഞ്ചു സെ​മീ വി​കാ​സം. 15 മിനി​റ്റി​ല്‍ 1.6 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം. 30 മിനി​റ്റി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ് എ​ന്നീ ശാ​രീ​രി​ക യോ​ഗ്യ​താ പ​രീ​ക്ഷ​ക​ള്‍ ന​ട ത്തും. ​വനി​ത​ക​ള്‍ക്കു 152 സെ​മീ ഉ​യ​ര​വും 48 കി​ലോ​ഗ്രാം ശ​രീ​ര​ഭാ​ര​വും വേ​ണം. 20 മിനി​റ്റി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം. 25 മിനി​റ്റി​ല്‍ മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ് എ​ന്നി​വ ന​ട​ത്തും. ഓ​ണ്‍ലൈനാ​യും ഓ​ഫ് ലൈനാ​യും അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​ര​ മുണ്ട്

പ്രാ​യം:

2018 ജനു​വ​രി ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി പ്രാ​യം ക​ണ​ക്കാ​ക്കും. നി​ല​വി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി. 2018 ഓഗസ്റ്റ് ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി യോ​ഗ്യ​ത ക​ണ​ക്കാ​ക്കും. 2018 ഫെ​ബ്രു​വ​രി 14ന് 15 ​വ​ര്‍ഷം സ​ര്‍വീ​സു​ള്ള പ​ത്താം ക്ലാ​സ് പാ​സാ യ ​വി​മു​ക്ത ഭ​ട​ന്‍മാ​ര്‍ക്കു ഗ്രൂ​പ്പ് സി ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ​ഫീ​സ്:
100 രൂപ. സ്ത്രീ​ക​ള്‍/​പ​ട്ടി​ക​വി​ഭാ​ഗം/​വി​ക​ലാം​ഗ​ര്‍/​വി​മു​ക്ത​ഭ​ട​ന്മാ​ര്‍ക്ക് ഫീ​സി​ല്ല. ഓ​ഫ്‌​ലൈനാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഒ​റ്റ സെ​ന്‍ട്ര​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഫീ ​സ്റ്റാ​മ്പ് മു​ഖേന മാ​ത്രം ഫീ​സ​ട​യ്ക്കു​ക. മ​റ്റു​ള്ള​വ സ്വീ​ക​രി​ക്കി​ല്ല. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വ​ഴി ഫീ​സ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യ്ക്കു കേ​ന്ദ്ര​മുണ്ട്. ബാം​ഗ്ലൂ​ര്‍, മം​ഗ​ലാ​പു​രം, ഗു​ല്‍ബ​ര്‍ഗ, ധ​ര്‍വാ​ര്‍ എ​ന്നി​വ​യാ​ണ് അ​ടു​ത്തു​ള്ള മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍.

തെ​ര​ഞ്ഞെ​ടു​പ്പ്:

1. ഒ​ന്നാം ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ (ഒ​ബ്ജ​ക്ടീ​വ്), 2. രണ്ടാം ​ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ(​ഒ​ബ്ജ​ക്ടീ​വ്) 3. മൂന്നാം ഘ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍വ്യൂ/​പേ​ഴ്‌​സ​ണാ​ലി​റ്റി ടെ​സ്റ്റ് കം​പ്യൂട്ട​ര്‍ പ്രൊ​ഫി​ഷ്യ​ന്‍സി ടെ​സ്റ്റ് അ​ല്ലെ​ങ്കി​ല്‍ സ്‌​കി​ല്‍ ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷിക്കേണ്ട വി​ധം(​ഓ​ണ്‍ ലൈ​ന്‍):www.ssconline.nic. in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേന ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

ഇ​തിനു​ശേ​ഷം വേ​ണം രണ്ടാം ​ഘ​ട്ടം അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​ന്‍. വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നു ഫോം ​ഡൗ​ണ്‍ലോ​ഡ് ചെ​യ്തു പൂ​രി​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് വെ​ബ്‌​സൈ​റ്റ്: www.ssconline.nic.in .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ നാല്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (10 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (21 minutes ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (42 minutes ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (57 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (1 hour ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (2 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (3 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends