യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് ഓൺലൈൻ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നു
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് ഓൺലൈൻ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നു .
മാർക്കറ്റിംഗ് ഓഫീസർ ഗ്രൂപ്പ് ഒന്ന്
(സർവേ ട്രെയിനിംഗ് ആൻഡ് ക്വാളിറ്റി കൺട്രോൾ) ഡിപ്പാർ്ട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചർ- 28 ഒഴിവ്.
അസിസ്റ്റന്റ് ഡയറക്ടർ
സിസിഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് - മൂന്ന്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ)
മിനിസ്ട്രി ഓഫ് ഷിപ്പിംഗ്- നാല്
ലക്ചറർ (കെമിക്കൽ എൻജിനിയറിംഗ്)
ഡിപ്പാർട്ട്മെന്റ് ഓഫ് ട്രെയിനിംഗ് ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ (ഡൽഹി സർക്കാർ)- അഞ്ച്.
ലക്ചറർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്)
ഡിപ്പാർട്ട്മെന്റ് ഓഫ് ട്രെയിനിംഗ് ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ (ഡൽഹി സർക്കാർ)- 24.
ലക്ചറർ (പ്ലാസ്റ്റിക് ടെക്നോളജി)
ഡിപ്പാർട്ട്മെന്റ് ഓഫ് ട്രെയിനിംഗ് ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ (ഡൽഹി സർക്കാർ)- ഏഴ്.
അപേക്ഷിക്കേണ്ട വിധം: www.upsc.gov.in, www.upsc online.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 17.
https://www.facebook.com/Malayalivartha