സൗദി മിനിസ്ട്രി ഓഫ് ഡിഫെൻസ് ഹോസ്പിറ്റലിൽ നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു
സൗദി മിനിസ്ട്രി ഓഫ് ഡിഫെൻസ് ഹോസ്പിറ്റലിൽ നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു . സ്ത്രീകളായിരിക്കണം അപേക്ഷകർ .
ഒഴിവുകൾ
ഇ ആർ
ഐ സി ഉ
മിഡ്വൈഫറി
മെഡിക്കൽ സർജിക്കൽ
ഒ ആർ
പീഡിയാട്രിക്
പി ഐ സി യു
യോഗ്യത
ബി എസ് സി /പോസ്റ്റ് ബി എസ് സി നേടിയിരിക്കണം.
അതാതു ഡിപ്പാർട്മെന്റിൽ ൫ വർഷത്തെ ഒഴിവുകൾ ഉണ്ടായിരിക്കണം.
വാലിഡ് രജിസ്ട്രേഷൻ ലൈസൻസ് ഉണ്ടായിരിക്കണം.
പ്രശസ്ത ആശുപത്രികളിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം .
സൗദി ലൈസൻസ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇ മെയിൽ അഡ്രസ്സിൽ
സി വി അയച്ചു തരുക
nursing@jessena .com
https://www.facebook.com/Malayalivartha