ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമുണ്ടാകും
ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമുണ്ടാകും .ആകെ 34 ഒഴിവുകളാണ് .ക്യാപ്ടൻ റാങ്കിലാണ് നിയമനം .അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 31 .
വെബ്സൈറ്റ് :ഡവവ.indianarmy .nic .in
യോഗ്യത:ബി ഡി എസ്/എം ഡി എസ് .ബി ഡി എസ് എങ്കിൽ അവസാന വര്ഷം 55 % മാർക്ക് നേടിയിരിക്കണം.ഡെന്റൽ കൗൺസിൽ അംഗീകരിച്ച ഒരു വർഷം റൊട്ടേറ്ററി ഇന്റേൺഷിപ്പ് പൂർത്തിയാക്കണം .
പ്രായം :2018 ഡിസംബർ 31 നു 45 വയസ്സ് അഞ്ചു വർഷ നിയമനം ഒൻപതു വർഷം കൂടി നീട്ടി കിട്ടാം.സ്ഥിരം കമ്മീഷന് അപേക്ഷിക്കാനും അവസരം ലഭിച്ചേക്കും .
https://www.facebook.com/Malayalivartha