കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് 2018-ലെ കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
റെയില്‍വേ, ഓര്‍ഡനന്‍സ് ഫാക്ടറികള്‍, സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസ് എന്നിവിടങ്ങളിലായി 454 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
മെയ് 2 മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ജൂൺ 22 നു ആയിരിക്കും എൻട്രൻസ് പരീക്ഷ. പരീക്ഷയുടെ മൂന്നു ആഴ്ച മുൻപ് മുതൽ e ഹാൾ ടിക്കറ്റ് വിതരണം ചെയ്യും .
2018 സെപ്തംബര്‍ ഒക്ടോബർ മാസങ്ങളിൽ റിസൾട് പബ്ലിഷ് ചെയ്യുമെന്ന് UPSC നോട്ടിഫിക്കേഷനിൽ ഉണ്ട്.
ആപ്ലികേഷൻ ഫോം ലഭിക്കുന്നതിന്
https://www.99entranceexam.in/jobs/upsc-cms-application-form/ സന്ദർശിക്കുക
https://www.facebook.com/Malayalivartha