Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ,പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

14 MAY 2018 11:45 AM IST
മലയാളി വാര്‍ത്ത

ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ,പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു .ആകെ 150 ഒഴിവുകളുണ്ട് .സീനിയർ റസിഡന്റ് തസ്തികയിൽ 148 ഒഴിവുകളും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ രണ്ടു ഒഴിവുകളുമാണുള്ളത്.താത്കാലിക നിയമനമാണ് .ഓൺലൈനായി അപേക്ഷിക്കണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഒൻപത്

തസ്തിക ,ഒഴിവ്,വിഭാഗം ,യോഗ്യത എന്നിവ ചുവടെ

സീനിയർ റസിഡന്റ് (അനസ്തേയോളജി ,ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി ,കാർഡിയോളജി ,എൻഡോക്രൈനോളജി,എഫ് എം ടി ,ഗ്യാസ്‌ട്രോഎന്ററോളജി,ജനറൽ മെഡിസിൻ ,ജനറൽ സർജറി ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,മെഡിക്കൽ ഓൺകോളജി.ജൂലൈ 2018 യിൽ കോഴ്സ് തീരുന്നവർക്കും അപേക്ഷിക്കാം .നിഭാധനകൾക്കു വിധേയമായി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം .

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
ക്രിട്ടിക്കൽ കെയർ (അനസ്തീസിയോളജി ,ഇന്റെര്ണല് മെഡിസിൻ,പാല്മനാറി മെഡിസിൻ ,എമർജൻസി മെഡിസിൻ ):എം ഡി /എം എസ്/ഡി എൻ ബി /എം സി എച് /ഡി എം /തത്തുല്യം .

പാലിയേറ്റീവ് മെഡിസിൻ ,അനസ്തീസിയോളജി,ജനറൽ സർജറി :എം ഡി /എം എസ്/ഡി എൻ ബി /എം സി എച് /ഡി എം /തത്തുല്യം .

അപേക്ഷ ഫീസ് :1000 രൂപ ,പട്ടിക വിഭാഗക്കാർക്ക് :500 രൂപ ,ഓ പി എച്ച് ക്കാർക്ക് ഫീസില്ല .

കൂടുതൽ വിവരങ്ങൾക്ക് :www .aiimsbhubaneshwar .edu .in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (9 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (11 minutes ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (21 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (36 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (43 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (2 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (3 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (4 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (4 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends