Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

ബാ​​​​​ങ്ക് ഓഫ് ബറോ​​​​​ഡ​​​​​യു​​​​​ടെ സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി​​​​​യാ​​​​​യ ബി​​​​​ഒ​​​​​ബി ഫി​​​​​നാ​​​​​ന്‍​​​​​ഷ്യ​​​​​ല്‍ സെ​​​​​ലൂഷ​​​​​ന്‍​​​​​സി​​​​​ല്‍ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ല്‍ അപേക്ഷ ക്ഷണിക്കുന്നു

16 MAY 2018 02:42 PM IST
മലയാളി വാര്‍ത്ത

ബാ​​​​​ങ്ക് ഓഫ് ബറോ​​​​​ഡ​​​​​യു​​​​​ടെ സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി​​​​​യാ​​​​​യ ബി​​​​​ഒ​​​​​ബി ഫി​​​​​നാ​​​​​ന്‍​​​​​ഷ്യ​​​​​ല്‍ സെ​​​​​ലൂഷ​​​​​ന്‍​​​​​സി​​​​​ല്‍ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ല്‍ അപേക്ഷ ക്ഷണിക്കുന്നു . ആകെ 590 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ഓ​​​​​ണ്‍​​​​​ലൈനി​​​​​ല്‍ അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മേ​​​​​യ് 25.

ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട്സെ​​​​​യി​​​​​ല്‍​​​​​സ് ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലാ​​​​​ണ്‌അ​​​​​വ​​​​​സ​​​​​രം. ഏ​​​​​രി​​​​​യ സെ​​​​​യി​​​​​ല്‍​​​​​സ്മാ​​​​​നേ​​​​​ജ​​​​​ര്‍, ടീം ​​​​​ലീ​​​​​ഡ​​​​​ര്‍, സെ​​​​​യി​​​​​ല്‍​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്, സെ​​​​​യി​​​​​ല്‍​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് -യു​​​​​ജി, സെ​​​​​യി​​​​​ല്‍​​​​​സ്‌എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് - ഫ്ര​​​​​ഷേ​​​​​ഴ്സ്, മാ​​​​​നേ​​​​​ജ​​​​​ര്‍/​​​​​അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാനേ​​​​​ജ​​​​​ര്‍(​​​​​പ്രോ​​​​​സ​​​​​സിം​​​​​ഗ്) തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. സെ​​​​​യി​​​​​ല്‍​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് - ഫ്ര​​​​​ഷേ​​​​​ഴ്സ്‌ഒ​​​​​ഴി​​​​​ക​​​​​യു​​​​​ള്ള ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ​​​​​ല്ലാം ജോ​​​​​ലിപ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍​​​​​ക്കാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. സെ​​​​​യി​​​​​ല്‍​​​​​സ്‌എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ല്‍ 500 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും ഏ​​​​​രി​​​​​യ സെ​​​​​യി​​​​​ല്‍​​​​​സ് മാനേ​​​​​ജ​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ല്‍ 25 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് പ്രതീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. കൊ​​​​​ച്ചി, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഉ​​​​​ള്‍​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഏ​​​​​രി​​​​​യ​​​​​യി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. വി​​​​​ജ്ഞാ​​​​​പ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ല്‍ ചു​​​​​വ​​​​​ടെ.

ഏ​​​​​രി​​​​​യ സെ​​​​​യി​​​​​ല്‍​​​​​സ് മാ​​​​​നേ​​​​​ജ​​​​​ര്‍
യോ​​​​​ഗ്യ​​​​​ത:ബി​​​​​രു​​​​​ദം/ എം​​​​​ബി​​​​​എ/ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍​​​​​ക്ക് മുന്‍​​​​​ഗ​​​​​ണ​​​​​ന നൽകുന്നത് .

ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം:പ​​​​​ബ്ലി​​​​​ക്, പ്രൈ​​​​​വ​​​​​റ്റ്, ഫോ​​​​​റി​​​​​ന്‍, ബ്രോ​​​​​ക്കിം​​​​​ഗ്, എ​​​​​ന്‍​​​​​ബി​​​​​എ​​​​​ഫ്സി, എ​​​​​ഫ്‌എം​​​​​സി​​​​​ജി സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ സെ​​​​​യി​​​​​ല്‍​​​​​സ് മാ​​​​​നേ​​​​​ജ​​​​​രാ​​​​​യി കു​​​​​റ​​​​​ഞ്ഞ​​​​​തു എ​​​​​ട്ടു വ​​​​​ര്‍​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം ആവശ്യമാണ് .
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 30-40.

ടീം ​​​​​ലീ​​​​​ഡ​​​​​ര്‍
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: റീ​​​​​ട്ടെ​​​​​യ്ല്‍ ഫി​​​​​നാ​​​​​ന്‍​​​​​ഷ്യ​​​​​ല്‍ പ്രോ​​​​​ഡ​​​​​ക്‌​​​​​ടു​​​​​ക​​​​​ളു​​​​​ടെ സെ​​​​​യി​​​​​ല്‍​​​​​സി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​തു അ​​​​​ഞ്ചുവ​​​​​ര്‍​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം. ഇ​​​​​തി​​​​​ല്‍ ര​​​​​ണ്ടു വ​​​​​ര്‍​​​​​ഷം ടീം ​​​​​ലീ​​​​​ഡ് ആ​​​​​യി​​​​​ട്ടാ​​​​​ക​​​​​ണം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-40.

സെ​​​​​യി​​​​​ല്‍​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് -ഗ്രാ​​​​ജ്വേ​​​​റ്റ്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ എ​​​​​ന്‍​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ.
ജോ​​​​​ലി​​​​​ പ​​​​​രി​​​​​ച​​​​​യം: റീ​​​​​ട്ടെ​​​​​യ്ല്‍ ഫി​​​​​നാ​​​​​ന്‍​​​​​ഷ്യ​​​​​ല്‍ പ്രോ​​​​​ഡ​​​​​ക്‌​​​​​ടു​​​​​ക​​​​​ളു​​​​​ടെ സെ​​​​​യി​​​​​ല്‍​​​​​സി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​ത് ഒ​​​​​രുവ​​​​​ര്‍​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-35.

സെ​​​​​യി​​​​​ല്‍​​​​​സ്‌എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്യു​​​​​ജി

യോ​​​​​ഗ്യ​​​​​ത:ബി​​​​​രു​​​​​ദം ഒ​​​​​ന്നാം വ​​​​​ര്‍​​​​​ഷം ജ​​​​​യി​​​​​ച്ച, ഇ​​​​​തു​​​​​വ​​​​​രെ കോ​​​​​ഴസ് ​​​​​പൂര്‍ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ര്‍.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: റീ​​​​​ട്ടെ​​​​​യ്ല്‍ ഫി​​​​​നാ​​​​​ന്‍​​​​​ഷ്യ​​​​​ല്‍ പ്രോ​​​​​ഡ​​​​​ക്‌​​​​​ടു​​​​​ക​​​​​ളു​​​​​ടെ സെ​​​​​യി​​​​​ല്‍​​​​​സി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​തു ര​​​​​ണ്ടുവ​​​​​ര്‍​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-30.

സെ​​​​​യി​​​​​ല്‍​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഫ്രെ​​​​​ഷേ​​​​​ഴ്സ്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം നേടിയിരിക്കണം .
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: സെ​​​​​യി​​​​​ല്‍​​​​​സി​​​​​ല്‍ പ്രാ​​​​​വീ​​​​​ണ്യം വേ​​​​​ണം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-25.

മാ​​​​​നേ​​​​​ജ​​​​​ര്‍/ അ​​​​​സി. മാ​​​​​നേ​​​​​ജ​​​​​ര്‍ (പ്രോ​​​​​സ​​​​​സിം​​​​​ഗ്)
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: എ​​​​​ച്ച്‌ആ​​​​​ര്‍/ എം​​​​​ഐ​​​​​എ​​​​​സ്/ ഫി​​​​​നാ​​​​​ന്‍​​​​​സ് വിഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​ത് എ​​​​​ട്ടുവ​​​​​ര്‍​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​ പ​​​​​രി​​​​​ച​​​​​യം ആവശ്യമാണ് .
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 30-40. 2018 മേ​​​​​യ് ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി യോ​​​​​ഗ്യ​​​​​ത, പ്രാ​​​​​യം എ​​​​​ന്നി​​​​​വ ക​​​​​ണ​​​​​ക്കാ​​​​​ക്കും.

തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ആ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ് ടെ​​​​​സ്റ്റ്, ഗ്രൂ​​​​​പ്പ്ഡി​​​​​സ്ക​​​​​ഷ​​​​​ന്‍, പ​​​​​ഴ്സ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍റ​​​​​ര്‍​​​​​വ്യൂ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. നി​​​​​യ​​​​​മ​​​​​ന​​​​​പ്ര​​​​​ക്രി​​​​​യ സം​​​​​ബ​​​​​ന്ധി​​​​​ച്ച കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍​​​​​ക്ക് വെബ്സൈറ്റ് വി​​​​​ജ്ഞാ​​​​​പ​​​​​നം കാ​​​​​ണു​​​​​ക.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: salesforce.bob @bobcards.com എ​​​​​ന്ന ഇ-​​​​​മെ​​​​​യി​​​​​ല്‍ വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ലേ​​​​​ക്ക് ബയോ​​​​​ഡേ​​​​​റ്റ അ​​​​​യ​​​​​യ്ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്‍​​​​​പാ​​​​​യി www.bobfinancial.com എ​​​​​ന്ന വെ​​​​​ബ്സൈറ്റ് സന്ദർശിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (8 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (48 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (4 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

Malayali Vartha Recommends