Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

അറ്റോമിക് എനര്‍ജി വകുപ്പിന് കീഴില്‍ ഡയക്ടറേറ്റ് ഓഫ് കണ്‍സ്ട്രക്ഷന്‍,സര്‍വീസസ് ആന്‍ഡ് എസ്റ്റേറ്റ് മാനേജ്‌മെന്റില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നു

23 MAY 2018 10:29 AM IST
മലയാളി വാര്‍ത്ത

അറ്റോമിക് എനര്‍ജി വകുപ്പിന് കീഴില്‍ ഡയക്ടറേറ്റ് ഓഫ് കണ്‍സ്ട്രക്ഷന്‍,സര്‍വീസസ് ആന്‍ഡ് എസ്റ്റേറ്റ് മാനേജ്‌മെന്റില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നു .ആകെ 36 ഒഴിവുകളാണുള്ളത് .

സയന്റിഫിക് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.

സയന്റിഫിക് അസിസ്റ്റന്റ്/ബി(സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍): 60 ശതമാനം മാര്‍ക്കോടെ അതത് വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

യോഗ്യത:
സയന്റിഫിക്  അസിസ്റ്റന്റ്/ബി(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കംപ്യൂട്ടര്‍ സയന്‍സ്): 60 ശതമാനം മാര്‍ക്കോടെ ഐ.ടി./ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ.

ടെക്‌നീഷ്യന്‍: (പ്ലന്പിങ്, കാര്‍പെന്ററി, ഇലക്‌ട്രിക്കല്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍): 60 ശതമാനം മാര്‍ക്കോടെ സയന്‍സ്, മാത്സ് പ്ലസ്ടു.അതത് ട്രേഡില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ഐ.ടി.ഐയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍/ എ: ബിരുദം. സേനയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ അഞ്ച് വര്‍ഷത്തെ സേവന പരിചയം. നിര്‍ദിഷ്ട ശാരീരിക യോഗ്യതയും വേണം.

അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: 50 ശതമാനം മാര്‍ക്കോടെ ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം.

ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്): എസ്.എസ്.എല്‍.സി., ലൈറ്റ്,ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ്., മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ്., ലൈറ്റ്, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ടു വീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം.

അപേക്ഷാ ഫീസ്: സയന്റിഫിക് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകള്‍ക്ക് 150 രൂപ., അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രൈ വര്‍ തസ്തികകള്‍ക്ക് 100 രൂപ.
വനിതകള്‍, എസ്.സി., എസ്. ടി., വിമുക്തഭടര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷ: www.dcsem.gov.in, http://dcsem.mahaonline.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 4.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (2 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (22 minutes ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (44 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (3 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (3 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (3 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (4 hours ago)

Malayali Vartha Recommends