കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വിവിധ വിഭാഗങ്ങളിൽ സീനിയർ കൺസൾട്ടൻസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വിവിധ വിഭാഗങ്ങളിൽ സീനിയർ കൺസൾട്ടൻസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ഓരോ ഒഴിവുകൾ വീതമുണ്ട് .ഒരു വർഷത്തെ കരാർ നിയമനമാണ് .മെയ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം .
യോഗ്യത:
സീനിയർ കൺസൽട്ടൻറ് (പ്രൊജക്റ്റ് എക്സാമിനേഷൻ -ട്രാൻസ്പോർട്ടഷൻ)
ട്രാൻസ്പോർട്ടഷൻ എൻജിനീയറിങ്ങിൽ എം ടെക്
പത്തു വർഷത്തിൽ കുറയാത്ത യോഗ്യതാനന്തര പ്രവർത്തിപരിചയം
സീനിയർ കൺസൽട്ടൻറ്(പ്രൊജക്റ്റ് എക്സാമിനേഷൻ -എലെക്ട്രോമെക്കാനിക്കൽ സർവീസ് )
ഇലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി ടെക് ,പത്തു വർഷത്തിൽ കുറയാത്ത യോഗ്യതാനന്തര പ്രവർത്തിപരിചയം
https://www.facebook.com/Malayalivartha