സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . എച്ച്ആര്സ്പെഷലിസ്റ്റ് (റിക്രൂട്ട്മെന്റ്), എച്ച്ആര്സ്പെഷലിസ്റ്റ് (മാന്‍പവര്‍ പ്ലാനിംഗ് ), ഇന്റേണല്‍ കമ്യൂണിക്കേഷന്സ്പെഷലിസ്റ്റ്, ബാങ്കിംഗ് സൂപ്പര്‍വൈസറി സ്പെഷലിസ്റ്റ് (ബിഎസ്എസ്), ഡിഫെന്സ്ബാങ്കിംഗ് അഡ്വൈസര്‍ (ആര്‍മി), ഡിഫെന്സ്ബാങ്കിംഗ് അഡ്വൈസര്‍ (പാരാ മിലിട്ടറിഫോഴ്സ്), സര്‍ക്കിള്‍ ഡിഫന്‍സ് ബാങ്കിംഗ് അഡ്വൈസര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷാഫീസ്: 600 രൂപ, എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്നവെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷസമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ രണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha