Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആ​​​​ര്‍​മി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ കോ​​​​റി​​​​ല്‍ ഹ​​​​വി​​​​ല്‍​ദാ​​​​ര്‍ ഒഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു

23 MAY 2018 10:58 AM IST
മലയാളി വാര്‍ത്ത

ആ​​​​ര്‍​മി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ കോ​​​​റി​​​​ല്‍ ഹ​​​​വി​​​​ല്‍​ദാ​​​​ര്‍ ഒഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു . പു​​​​രു​​​​ഷ​​​​ന്‍​മാ​​​​ര്‍ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. ആ​​​​ര്‍​മി​​​​യു​​​​ടെ എ​​​​ക്സ്, വൈ​​​​ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ള്. 21 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള ഉദ്യോഗാർത്ഥികൾ അവി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: 20-25. റി​​​​ക്രൂ​​​​ട്ട്മെ​​​ന്‍റ് റാ​​​​ലി​​​​യു​​​​ടെ ആ​​​​ദ്യ ദി​​​നം അ​​​​ടി​​​​സ്ഥാ​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും. യോ​​​​ഗ്യ​​​​ത: ഗ്രൂ​​​​പ്പ് എ​​​​ക്സ് ബി​​​​എ, ബി​​​​എ​​​​ഡ്‌അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ബി​​​​എ​​​സ്‌​​​സി, ബി​​​​എ​​​​ഡ്‌അ​​​​ല്ലെ​​​​ങ്കി​​​​ല്‍ബി​​​​സി​​​​എ/​​​​ബി​​​​എ​​​​സ്‌​​​സി(​​​​ഐ​​​​ടി), ബി​​​​എ​​​​ഡ്‌അ​​​​ല്ലെ​​​​ങ്കി​​​​ല്‍എം​​​​എ/​​​​എം​​​​എ​​​​സ്‌​​​സി/​​​​എം​​​​സി​​​​എ.

ഗ്രൂ​​​​പ്പ് വൈ ​​​​ബി​​​​എ/​​​​ബി​​​​എ​​​​സ്‌​​​സി/​​​​ബി​​​​സി​​​​എ/​​​​ബി​​​​എ​​​​സ്‌​​​സി(​​​​ഐ​​​​ടി).

അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍​ക്ക് ഇം​​​​ഗ്ലീ​​​​ഷ് ഹി​​​​ന്ദി പ​​​​രി​​​​ജ്ഞാ​​​നം വേ​​​​ണം. താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ല്‍ ഏ​​​​തെ​​​​ങ്കി​​​​ലും ര​​​ണ്ടു ​വി​​​​ഷ​​​​യ​​​​മെ​​​​ങ്കി​​​​ലും ബി​​​​രു​​​​ദ​​​​ത​​​​ല​​​​ത്തി​​​​ല്‍ പഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം:

ബി​​​​എ​​​​സ്‌​​​സി/​​​​ബി​​​​സി​​​​എ: 1. മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, 2. ഫി​​​​സി​​​​ക്സ്, 3. കെ​​​​മി​​​​സ്ട്രി, 4. ബോ​​​​ട്ട​​​​ണി, 5. ബ​​​​യോ​​​​ള​​​​ജി, 6. സു​​​​വോ​​​​ള​​​​ജി, 7. ഇ​​​​ല​​​ക്‌​​​ട്രോ​​​ണി​​​ക​​​സ്, 8. കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍​സ്.

ബി​​​​എ: 1. ഇം​​​​ഗ്ലീ​​​​ഷ് സാ​​​​ഹി​​​​ത്യം, 2. ഹി​​​​ന്ദി സാ​​​​ഹി​​​​ത്യം, 3. ഉ​​​​ര്‍​ദു സാ​​​​ഹി​​​​ത്യം, 4. ഹി​​​​സ്റ്റ​​​​റി, 5. ജോ​​​​ഗ്ര​​​​ഫി, 6. പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ്, 7. ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, 8. സൈ​​​​ക്കോ​​​​ള​​​​ജി, 9. മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, 10. സോ​​​​ഷ്യോ​​​​ള​​​​ജി.

ശാ​​​​രീ​​​​രി​​​​ക​​​​ യോ​​​​ഗ്യ​​​​ത ആ​​​​ര്‍​മി ച​​​​ട്ട​​​​പ്ര​​​​കാ​​​​രം. സ്ക്രീ​​​നിം​​​ഗ്, ഫി​​​​സി​​​​ക്ക​​​​ല്‍ ഫി​​​റ്റ്ന​​​സ്, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​ന, എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ടീ​​​​ച്ചിം​​​​ഗ് ആ​​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​​സ്റ്റ്, ഇ​​​​ന്‍റ​​​ര്‍​​​​വ്യൂ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​ന​​​​ത്തി​​​​ലാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. എ​​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​റില്‍ ​​​ന​​​ട​​​ത്തും.

6.20 മി​​​നി​​​​റ്റി​​​​ല്‍ 1.6 കി.​​​​മീ. ഓ​​​​ട്ടം, പു​​​​ള്‍ അ​​​​പ്കു​​​​റ​​​​ഞ്ഞ​​​​ത് ആ​​​​റെ​​​​ണ്ണം, സി​​​​ഗ് സാ​​​​ഗ്ബാ​​​​ല​​​​ന്‍​സ്, ഒ​​​​ന്‍​പ​​​​ത് അ​​​​ടി ഡി​​​​ച്ച്‌ എ​​​​ന്നി​​​​വ ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യ്ക്കുണ്ടാ​​​​കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​ണ്ടവി​​​​ധം: വെ​​​​ബ്സൈ​​​​റ്റി​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷാമാ​​​​തൃ​​​​ക​​​​യി​​​​ല്‍ എ4 ​​​​വ​​​​ലി​​​​പ്പ​​​​ത്തി​​​​ല്‍ടൈ​​​​പ്പ് ചെ​​​​യ്തോ എ​​​​ഴു​​​​തി​​​​യോ അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷാ​​​​ ഫോ​​​​മി​​​​ല്‍നി​​​​ശ്ചി​​​​ത സ്ഥാ​​​ന​​​ത്ത് പാ​​​​സ്പോ​​​​ര്‍​ട്ട്സൈ​​​​സ് ഫോട്ടോ ഒ​​​​ട്ടി​​​​ക്കു​​​​ക. ഇ​​​​തേ ഫോ​​​​ട്ടോ​​​​യു​​​​ടെ ഒ​​​​രു കോ​​​​പ്പി സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം അ​​​​യ​​​​യ്ക്കു​​​​ക​​​​യുംവേ​​​​ണം.

പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം സ്വ​​​​ന്തം വി​​​​ലാ​​​​സം എ​​​​ഴു​​​​തി മ​​​​തി​​​​യാ​​​​യ സ്റ്റാം​​​​പ് ഒ​​​​ട്ടി​​​​ച്ച ര​​​ണ്ടു​ ര​​​​ജി​​​​സ്റ്റേ​​​​ഡ് ക​​​​വ​​​​റും അ​​​​യ​​​​യ്ക്കു​​​​ക.

യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ര്‍​പ്പു​​​​ക​​​​ളും അ​​​​യ​​​​യ്ക്കു​​​​ക. ജ​​​ന​​​ന​​​​ത്തീ​​​​യ​​​​തി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​നുഎ​​​​സ്‌എ​​​​സ്‌എ​​​​ല്‍​സി സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, സ്വ​​​​ഭാ​​​​വ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, അ​​​​ധി​​​​വാ​​​​സ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ര്‍​പ്പും അ​​​​യ​​​​യ്ക്ക​​​​ണം. വി​​​​വാ​​​​ഹി​​​​ത​​​​ര്‍ ഒ​​​​ന്നി​​​​ലേ​​​​റെ വി​​​​വാ​​​​ഹം ന​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നുകാ​​​​ണി​​​​ച്ച്‌ മ​​​​ജി​​​​സ്ട്രേ​​​​ട്ട് ന​​​​ല്‍​കു​​​​ന്ന സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍​ക​​​​ണം.എ​​​​ന്‍​സി​​​​സി​​​​യി​​​​ലു​​​​ള്ള​​​​വ​​​​ര്‍ എ​​​​ന്‍​സി​​​​സിസ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ര്‍​പ്പുന​​​ല്‍​ക​​​​ണം.
കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക്- www. indianarmy.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends