Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 3000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

23 MAY 2018 11:26 AM IST
മലയാളി വാര്‍ത്ത

തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 3000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . യോഗ്യത, ജോലി പരിചയം, പെര്‍ഫോര്‍മന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ശമ്പള നിർണ്ണയം .

1. ബ്രാഞ്ച് ഹെഡ്
യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ് മേഖലയില്‍ ബ്രാഞ്ച് ഹെഡ് പദവിയില്‍ എട്ടുവര്‍ഷമെങ്കിലും മുന്‍പരിചയം വേണം.

2. അസ്സിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്
യോഗ്യത:ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ് മേഖലയില്‍ അസ്സിസ്റ്റന്റ് ബ്രാഞ്ച് ഹെഡ് പദവിയില്‍ അഞ്ചുവര്‍ഷമെങ്കിലും മുന്‍പരിചയം വേണം.

3. സെയില്‍സ് ഓഫീസര്‍ റീടെയ്ല്‍ ആന്‍ഡ് ലയബിലിറ്റി
യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ്/ധനകാര്യ/ എന്‍.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ മൂന്ന് വര്‍ഷമെങ്കിലും മുന്‍പരിചയം വേണം. അപേക്ഷകര്‍ക്ക് മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.

4. റിലേഷന്‍ഷിപ്പ് ഓഫീസര്‍
യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ്/ധനകാര്യ/ എന്‍.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ രണ്ടുവര്‍ഷമെങ്കിലും മുന്‍പരിചയം വേണം.

5. ക്രെഡിറ്റ് ഓഫീസര്‍ (100 ഒഴിവ്)
യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ക്രെഡിറ്റ് അപ്രൈസല്‍ മേഖലയില്‍ ഒരുവര്‍ഷം മുന്‍പരിചയം വേണം.

6. സെയില്‍സ് ഓഫീസര്‍ ട്രെയിനി (560 ഒഴിവ്)
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിങ്/ധനകാര്യ/ എന്‍. ബി. എഫ്.സി./ ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍ വിഭാഗത്തില്‍ ഒരുവര്‍ഷമെങ്കിലും മുന്‍പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.

പ്രായം: 21-40 വയസ്സ്. അപേക്ഷിക്കേണ്ട വിധം:

https;//www.esafbank.com/careersഎന്ന വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 21.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (35 minutes ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (1 hour ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (2 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (2 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (2 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (2 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (2 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (3 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (3 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (3 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (5 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (7 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (7 hours ago)

Malayali Vartha Recommends