Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജസ്ഥാൻ ഇലെക്ട്രിസിറ്റി ബോർഡിൽ സ്റ്റെനോഗ്രാഫർ, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് പഴ്സണൽ ഓഫീസ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

24 MAY 2018 11:55 AM IST
മലയാളി വാര്‍ത്ത

രാജസ്ഥാൻ ഇലെക്ട്രിസിറ്റി ബോർഡിൽ സ്റ്റെനോഗ്രാഫർ, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് പഴ്സണൽ ഓഫീസ്, ജൂനിയർ ലീഗൽ ഓഫീസർ, ജൂനിയർ അക്കൗണ്ടന്റ്, അക്കൗണ്ട്സ് ഓഫീസർ, പേഴ്സണൽ ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .2018 മെയ് 22 നാണ് ഓൺലൈൻ അപേക്ഷ ചെയ്യേണ്ടത് . 2018 ജൂൺ 11 ന് അവസാനിക്കും.

ഒഴിവുകളുടെ എണ്ണം :

അക്കൗണ്ട്സ് ഓഫീസർ : 42
പേർസണൽ ഓഫീസർ : 27
അക്കൗണ്ട്സ് പേർസണൽ ഓഫീസർ : 67
ജൂനിയർ ലീഗൽ ഓഫീസർ : 48
ജൂനിയർ അക്കൗണ്ടന്റ് : 812
സ്‌റ്റെനോഗ്രാഫർ : 114
ജൂനിയർ അസിസ്റ്റന്റ് /കൊമേർഷ്യൽ അസിസ്റ്റന്റ് : 2110

യോഗ്യത :

അക്കൗണ്ട്സ് ഓഫീസർ :
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 60 % മാർക്കോട് കൂടി എംബിഎ ബിരുദം നേടിയിരിക്കണം.

പേഴ്സണൽ ഓഫീസർ: ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം

അസിസ്റ്റന്റ് പേർസണൽ ഓഫീസർ : അപേക്ഷകർക്ക് നിയമപ്രകാരം സ്ഥാപിതമായ ഒരു അംഗീകൃത കോളേജിൽ നിന്ന് ബിരുദം നേടിയിരിക്കണം.

ജൂനിയർ ലീഗൽ ഓഫീസർ :അപേക്ഷകർക്ക് നിയമപ്രകാരം സ്ഥാപിതമായ ഒരു അംഗീകൃത കോളേജിൽ നിന്ന് ബിരുദം നേടിയിരിക്കണം.

ജൂനിയർ അക്കൗണ്ടന്റ് :ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയിരിക്കണം.

സ്‌റ്റെനോഗ്രാഫർ :
ഒരു അംഗീകൃത കോളേജിൽ നിന്ന് ബിരുദം നേടിയിരിക്കണം.

ജൂനിയർ അസിസ്റ്റന്റ് /കൊമേർഷ്യൽ അസിസ്റ്റന്റ് : ഒരു അംഗീകൃത കോളേജിൽ നിന്ന് ബിരുദം നേടിയിരിക്കണം.

പ്രായം

അക്കൗണ്ട്സ് ഓഫീസർ ആൻഡ് പേർസണൽ ഓഫീസർ : 43 - 21 വയസ്സ്

അക്കൗണ്ട്സ് പേർസണൽ ഓഫീസർ , ജൂനിയർ ലീഗൽ ഓഫീസർ , ജൂനിയർ അക്കൗണ്ടന്റ് , സ്‌റ്റെനോഗ്രാഫർ ആൻഡ് ജൂനിയർ അസിസ്റ്റന്റ് /കൊമേർഷ്യൽ അസിസ്റ്റന്റ് : 43- 18 വയസ്സ്

ശമ്പളം
അക്കൗണ്ട്സ് ഓഫീസർ ആൻഡ് പേർസണൽ ഓഫീസർ : Rs 56,100.

അക്കൗണ്ട്സ് പേർസണൽ ഓഫീസർ , ജൂനിയർ ലീഗൽ ഓഫീസർ , ജൂനിയർ അക്കൗണ്ടന്റ് , സ്‌റ്റെനോഗ്രാഫർ ആൻഡ് ജൂനിയർ അസിസ്റ്റന്റ് /കൊമേർഷ്യൽ അസിസ്റ്റന്റ് : Rs. 20,800 -Rs. 37,800.


എഴുത്തു പരീക്ഷയുടെയും വൈദഗ്ധ്യതയുടെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .


ഈ വെബ്സൈറ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഔദ്യോഗിക വെബ്സൈറ്റ് ആയ energy.rajasthan.gov.in എന്ന സൈറ്റ് സന്ദർശിക്കുക വഴി ഇത് ചെയ്യാനാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (14 minutes ago)

വി ഡി യുടെ കണക്കുകൾ..  (24 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends