Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

നേവി 10+2 SSR/AA റിക്രൂട്ട്മെന്റ് ,ഫെബ്രുവരി 2019 ബാച്ചിൽ ചേരാൻ ആഗ്രഹിക്കുന്നവർ നേവിയുടെ ഓഫിഷ്യൽ വെബ്സൈറ്റിൽ ജൂൺ 15 നു മുൻപ്അപേക്ഷിക്കേണ്ടതാണ്

11 JUNE 2018 01:23 PM IST
മലയാളി വാര്‍ത്ത

നേവി 10+2 SSR/AA റിക്രൂട്ട്മെന്റ് ,ഫെബ്രുവരി 2019 ബാച്ചിൽ ചേരാൻ ആഗ്രഹിക്കുന്നവർ നേവിയുടെ ഓഫിഷ്യൽ വെബ്സൈറ്റിൽ ജൂൺ 15 നു മുൻപ്അപേക്ഷിക്കേണ്ടതാണ്

അപേക്ഷാ ഫീസും മറ്റു വിവരങ്ങളും

AA -General /OBC - Rs.106/- .

SC/ST - ഫീസില്ല

SSR- ഫീസില്ല

അപേക്ഷാ ഫീസ് ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ നേടി ബാങ്കിങ് ഇവയിലേതെങ്കിലും മുഖേന അടക്കാവുന്നതാണ്.

വയസ്സ്

AA - 1999 ഫെബ്രുവരി 1 നും 2002 ജനുവരി 31 നും ഇടക്ക് ജനിച്ചവർക്ക് A A പോസ്റ്റിനു അപ്ലൈ ചെയ്യാവുന്നതാണ്
SSR - 1998 ഫെബ്രുവരി 1 നും 2002 ജനുവരി 31 നും ഇടക്ക് ജനിച്ചവർക്ക് S S R പോസ്റ്റിലേക്ക് അപേക്ഷിക്കാം.
വിവാഹം കഴിഞ്ഞവർ അപേക്ഷിക്കേണ്ടതില്ല

ശമ്പളം -പ്രതിമാസം Rs.21700 to 69100/- .

വിദ്യാഭ്യാസ യോഗ്യത
SSR - കണക്ക് , ഫിസിക്സ് , കെമിസ്ട്രി /ബിയോളജി /കമ്പ്യൂട്ടർ സയൻസ് എന്നിവ വിഷയങ്ങളായുള്ള 10+2 അല്ലെങ്കിൽ തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
AA - കണക്ക് , ഫിസിക്സ് , കെമിസ്ട്രി /ബിയോളജി /കമ്പ്യൂട്ടർ സയൻസ് എന്നിവ വിഷയങ്ങളായുള്ള 10+2 60 ശതമാനം മാർക്കോടെ പാസായിരിക്കണം, അല്ലെങ്കിൽ തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത
ഉയരം - 157 cms

20 സ്ക്വാറ്സ് അപ്പ്

ഓട്ടം - 1.6 km ( 7 minutes) .

10 പുഷ് അപ്പ്

കാഴ്ച - കണ്ണട ഇല്ലാതെ : Better Eye 6/6; Worse Eye 6/9; കണ്ണട ഉപയോഗിച്ച്‌: Better Eye 6/6; Worse Eye 6/6
താൽപ്പര്യമുള്ളവർക്ക്    www.joinindiannavy.gov.in  എന്ന ഒഫീഷ്യൽ സൈറ്റിൽ ഓൺലൈനായി ജൂൺ 15 വരെ അപേക്ഷിക്കാം

(a) രജിസ്റ്റർ ചെയ്യുന്നതിന് www.joinindiannavy.gov.in  എന്ന വെബ്സൈറ്റിൽ „E-mail ID" ഉപയോഗിച്ച്‌ ലോഗിൻ ചെയാവുന്നതാണ്

വിദ്യാഭ്യാസ യോഗ്യത ഉൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കേണ്ടതാണ്.

ആധാർ ഉപയോഗിച്ചും അല്ലാതെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

പ്രധാനപ്പെട്ട ലിങ്ക്

അപ്ലൈ ഓൺലൈൻ https://www.joinindiannavy.gov.in/en/account/login 

നോട്ടിഫിക്കേഷൻ SSR http://www.davp.nic.in/WriteReadData/ADS/eng_10701_6_1819b.pdf
നോട്ടിഫിക്കേഷൻ AA- http://www.davp.nic.in/WriteReadData/ADS/eng_10701_6_1819b.pdf 

ഒഫീഷ്യൽ വെബ്സൈറ്റ് - https://www.joinindiannavy.gov.in

 

For English Updates Read Also 

https://careercore.in/navy-102-ssr-aa-recruitment.html

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (6 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (6 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (7 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (7 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (7 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (7 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (8 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (8 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (8 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (8 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (9 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (10 hours ago)

Malayali Vartha Recommends