നഴ്സുമാര്‍ ഒഡിഇപിസിയില്‍ റജിസ്റ്റര്‍ ചെയ്യണം
വിദേശരാജ്യങ്ങളില്‍ തൊഴില്‍ ആഗ്രഹിക്കുന്ന യോഗ്യതയുള്ള നഴ്സുമാര്‍ ഒഡിഇപിസിയില്‍ പേരു റജിസ്റ്റര്‍ ചെയ്യണം. അപേക്ഷാഫോം തിരുവനന്തപുരത്തു വഞ്ചിയൂരുള്ള ഒഡെപെക് ഓഫിസിലും മറ്റു ജില്ലകളില്‍ ജില്ലാ ലേബര്‍ ഓഫിസുകളിലും ലഭിക്കും. ന്ദന്ദന്ദ.ഗ്നന്രുണ്മ്യ.സനുത്സന്റരൂപന്റ.ദ്ദഗ്നത്മ.ദ്ധി എന്ന വെബ്സൈറ്റിലും റജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471-2576314/19.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha