Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിഎസ്‌സി പരീക്ഷാകേന്ദ്രങ്ങള്‍ക്കു മാറ്റം

10 APRIL 2015 07:42 AM IST
മലയാളി വാര്‍ത്ത.

 സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനില്‍ അറ്റന്‍ഡര്‍ (കാറ്റഗറി നമ്പര്‍ 344/2014) തസ്തികയിലേക്കു 11ന് 1.30 മുതല്‍ 3.15 വരെ പിഎസ്്‌സി നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്കു തിരുവനന്തപുരം ജില്ലയില്‍ പരീക്ഷാകേന്ദ്രമായി അനുവദിച്ചിരുന്ന ഗവ. വിഎച്ച്എസ്എസ് ഞെക്കാട് (സെന്റര്‍ നമ്പര്‍ ഒന്ന്) - റജിസ്റ്റര്‍ നമ്പര്‍ 131331 മുതല്‍ 131630 വരെയുള്ളവരെ ഗവ. ഗേള്‍സ് എച്ച്എസ്എസ് കോട്ടണ്‍ഹില്‍, വഴുതക്കാട് (ഫോണ്‍: 0471-2729591), 

സെന്റര്‍ നമ്പര്‍ മൂന്ന് എന്ന പരീക്ഷാകേന്ദ്രത്തിലേക്കു മാറ്റി. ഗവ. വിഎച്ച്എസ്എസ് ഞെക്കാട് സ്‌കൂളില്‍ തന്നെ സെന്റര്‍ രണ്ടില്‍ അഡ്മിറ്റ് ചെയ്തിരുന്ന റജിസ്റ്റര്‍ നമ്പര്‍ 131631 മുതല്‍ 131930 വരെയുള്ളവരെ ജ്യോതിസ് പ്രൈമറി സ്‌കൂള്‍, അക്കാദമി ഓഫ് ഇംഗ്ലിഷ് ക്യാംപസ്, കഴക്കൂട്ടം (ഫോണ്‍: 0471-6548751) എന്ന പരീക്ഷാകേന്ദ്രത്തിലേക്കും മാറ്റി. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്കു ഹാജരാകണം. തീയതിക്കോ സമയത്തിനോ മറ്റു നിബന്ധനകള്‍ക്കോ മാറ്റമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (34 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends