എസ്സിഇആര്ടി സ്കോളര്‍ഷിപ് ഫലം പ്രഖ്യാപിച്ചു
എസ്സിഇആര്ടി കഴിഞ്ഞ നവംബറില്‍ എട്ടാംക്ലാസിലെ വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് പരീക്ഷയുടെ (എന്‍എംഎംഎസ്ഇ) ഫലം പ്രസിദ്ധപ്പെടുത്തി. www.educationkerala.gov.in,www.itschool.gov.in എന്ന വെബ്സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha