സൈനിക് സ്കൂള്‍ പ്രവേശനം: റാങ്ക് പട്ടികയായി
കഴക്കൂട്ടം സൈനിക സ്കൂളിലെ ആറ്, ഒന്‍പത് ക്ലാസ് പ്രവേശന റാങ്ക് പട്ടികയായി. മേയ് 11നു പ്രവേശനം തുടങ്ങും. വൈദ്യപരിശോധനയില്‍ വിജയിച്ചവര്‍ക്കുള്ള അറിയിപ്പ് തപാലില്‍ അയയ്ക്കും. വിജയിക്കാത്തവര്‍ അധികാരിയുടെ സാക്ഷ്യപത്രം സഹിതം പുനര്‍-വൈദ്യപരിശോധനയ്ക്കു കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രിന്‍സിപ്പലിന് ഈ 28നു മുന്‍പ് അപ്പീല്‍ നല്‍കണം. റാങ്ക് പട്ടികയും വിവരങ്ങളും www.sainikschooltvm.nic.in
https://www.facebook.com/Malayalivartha