കുഫോസ് പിജി, പി എച്ച്ഡി പ്രവേശനം: അപക്ഷേ തീയതി 23 വരെ നീട്ടി

കരേള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തുന്ന വിവിധ എം എസ് സി, എം ബി എ, എം ടക്,െ എം എഫ് എസ് സി, എല്‍ എല്‍ എം, പി എച്ച് ഡി, പി ജി ഡിപ്ലോമ കോഴ്‌സുകളിലക്ക്േ പ്രവശേനം നടേുന്നതിന് അപക്ഷേ നല്‍കണ്ടേ അവസാന തീയതി മെയ് 23 വരെ നീട്ടി. അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും അപക്ഷേിക്കാവുന്നതാണ്.
ഫുഡ്‌സയന്‍സ് ആന്റ് ടക്‌േെനാളജി, ബയോടക്‌േെനാളജി ആന്റ് ബയോഇന്‍ഫര്‍മാറ്റിക്‌സ്, മറന്‍ൈ മെ്രെകോബയോളജി ആന്റ് മറൈന്‍ ഡ്രഗ്‌സ്, ക്ലമൈറ്റ് സയന്‍സ്, മറൈന്‍ കെമിസ്ട്രി ഫിസിക്കല്‍ ഓഷ്യനോഗ്രാഫി ആന്റ് ഓഷ്യന്‍ മോഡലിംഗ്, ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി ആന്റ് ബയോഡൈവേഴ്‌സിറ്റി, അപ്‌ളൈഡ്ജിയോസയന്‍സ്, റിമോട്ട് സന്‍സെിംഗ് ആന്റ് ജി ഐ എസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡിസാസ്റ്റര്‍ മാനജ്‌മെന്റ്എന്നീ വിഷയങ്ങളിലാണ് എം എസ് സി കോഴ്‌സുകള്‍.
ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, റൂറല്‍ മാനജ്‌മെന്റ് ഫിഷറീസ് ബിസിനസ് മാനജ്‌മെന്റ് എന്നീ സ്പഷ്യെലസൈഷേനോടുകൂടിയ എം ബി എക്ക് പുറമെ ബി ടെക്ബിരുദധാരികള്‍ക്ക് മാത്രം പ്രവശേനം നടോവുന്ന എം ബി എ എനര്‍ജി മാനജ്‌മെന്റ് കോഴ്‌സിലക്കേും ഇപ്പോള്‍ അപക്ഷേിക്കാം.ഇന്റഗ്രറ്റേഡ് കോസ്റ്റല്‍ സോണ്‍ മാനജ്‌മെന്റ് ഓഷ്യന്‍ ആന്റ് കോസ്റ്റല്‍ സേഫ്റ്റി എഞ്ചിനീയറിംഗ്, കോസ്റ്റല്‍ ആന്റ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ് എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് എം ടെക് കോഴ്‌സുകള്‍. ബി എഫ് എസ് സി ബിരുദധാരികള്‍ക്ക് അപക്ഷേിക്കാവുന്ന കോഴ്‌സ് ആണ് എം എഫ് എസ് സി.
മാരിടൈം നിയമത്തിലുള്ള എല്‍ എല്‍ എം ഈവനിംഗ് കോഴ്‌സ് ആണ്. 14 പഠനവകുപ്പുകളിലക്കോണ് പി എച്ചഡിക്ക് അപക്ഷേ ക്ഷണിച്ചിട്ടുള്ളത്. അക്വറേിയം സയന്‍സ് ആന്റ് ചെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ അക്വാകള്‍ച്ചര്‍, മാരിടൈ ലോ (ഈവനിംഗ് കോഴ്‌സ്) എിവയാണ് പി ജി ഡിപ്ലോമ കോഴ്‌സുകള്‍. ബ്രാക്കിഷ് വാട്ടര്‍ ആന്റ് മറൈന്‍ അക്വാകള്‍ച്ചറിലാണ് ഡിപ്ലോമ കോഴ്‌സ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha