Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കുസാറ്റ് ബിടെക് ഫലം പ്രസിദ്ധീകരിച്ചു; പെണ്‍കുട്ടികള്‍ മുന്നില്‍

18 JUNE 2015 10:44 AM IST
മലയാളി വാര്‍ത്ത.

 കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല 2015 ഏപ്രിലില്‍ നടത്തിയ ബിടെക് അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ഓരോ ബ്രാഞ്ചുകളിലും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നേടിയവര്‍ ഇവരാണ്.

സിവില്‍ എന്‍ജിനിയറിങ്: സി പി പൂജ (സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്, കുസാറ്റ്), എം വി ശ്രേയ (കോളേജ് ഓഫ് എന്‍ജിനിയറിങ്, തൃക്കരിപ്പുര്‍), സോണിയ ജോര്‍ജ് (കോളേജ് ഓഫ് എന്‍ജിനിയറിങ്, കിടങ്ങൂര്‍). കംപ്യൂട്ടര്‍ സയന്‍സ്: വൈ ശ്രീജിത്ത് (കോളേജ് ഓഫ് എന്‍ജിനിയറിങ്, ചെങ്ങന്നൂര്‍), അച്യുത് അശോക് (മോഡല്‍ എന്‍ജിനിയറിങ് കോളേജ് , തൃക്കാക്കര), നിത്യ എസ് എബ്രഹാം (കോളേജ് ഓഫ് എന്‍ജിനിയറിങ്, അടൂര്‍). ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്: എ എസ് പത്മപ്രിയ (സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്, തൃക്കാക്കര), വി എസ് ഐഷബീവി (മോഡല്‍ എന്‍ജിനിയറിങ് കോളേജ്, തൃക്കാക്കര), മെറിന്‍ ഫിലിപ്പ് (കോളേജ് ഓഫ് എന്‍ജിനിയറിങ്, കല്ലൂപ്പാറ).ഫുഡ് ടെക്‌നോളജി: സോനു സൂസന്‍ മാത്യു, കെ പ്രീത, ടി എസ് റിഷ പ്രവീണ്‍ (എല്ലാവരും ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍).
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്: മരിയ മെറിന്‍ ആന്റണി, ചൈത്ര രാധാകൃഷ്ണന്‍, എന്‍ അഭിലാഷ് (എല്ലാവരും മോഡല്‍ എന്‍ജിനിയറിങ്, കോളേജ്, തൃക്കാക്കര). ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍: തൃഷ്ണ എസ് നായര്‍, സി ടി വിദ്യേഷ്, ദിവ്യ സുധന്‍ (എല്ലാവരും കോളേജ് ഓഫ് എന്‍ജിനിയറിങ്, കിടങ്ങൂര്‍).
ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനിയറിങ്: ജസ്ലിന്‍ പി ഐസക് (ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, കൊല്ലം), ഇ എ അനന്‍ ഇ എ റഷീം, സിഫി വര്‍ഗീസ് (രണ്ടുപേരും മോഡല്‍ എന്‍ജിനിയറിങ്, കോളേജ്, തൃക്കാക്കര).
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: ടി എച്ച് സുനുഫാത്തിമ, അഞ്ജു ജോണ്‍ (രണ്ടുപേരും ടോച്ച്എച്ച് ആരക്കുന്നം), സാഗര്‍ സുരേന്ദ്ര (സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്, കുസാറ്റ്).മെക്കാനിക്കല്‍ എന്‍ജിനിയറിങ്: എസ് സായൂജ് (കോളേജ് ഓഫ് എന്‍ജിനിയറിങ്, അടൂര്‍), സി കെ ആദര്‍ശ്, എല്‍ വരുണ്‍ (രണ്ടുപേരും സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി). സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനിയറിങ്: എം അയ്യപ്പ തേജസ്സ്, രാഹുല്‍ ജി നായര്‍ (രണ്ടുപേരും സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്, കുസാറ്റ്), എം എ മുഹമ്മദ് അസ്ലം (ടോച്ച് എച്ച് ആരക്കുന്നം).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (10 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (19 minutes ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (24 minutes ago)

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (3 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (3 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (6 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (6 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (6 hours ago)

Malayali Vartha Recommends