ജിയോളജിസ്റ്റ് പരീക്ഷയുടെ ഡീറ്റെയ്‌ല്‍ഡ് ആപ്ലിക്കേഷന്‍ ഫോം (DAF) 17- മുതല്‍ ലഭിക്കും

ജിയോളജിസ്റ്റ് പരീക്ഷയുടെ ഡീറ്റെയ്‌ല്‍ഡ് ആപ്ലിക്കേഷന്‍ ഫോം (DAF) യു.പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ 17.10.2014 മുതല്‍ 26.01. 2014 11.59 പി.എം. വരെ ലഭിക്കും. ഇതിന്റെ പ്രിന്റ് കോപ്പി ഒപ്പിട്ട് 31.01.2014-നു മുന്‍പ് യു.പി.എസ്.സിയില്‍ എത്തിക്കണം.
https://www.facebook.com/Malayalivartha