പഞ്ചവല്‍സര എല്‍എല്‍ബി : കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഇന്റഗ്രേറ്റഡ് പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala-org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
https://www.facebook.com/Malayalivartha