Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഡോക്ടര്‍ ജോര്‍ജ് മാത്യു സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് നേടിയ ആദ്യ മലയാളി

15 MARCH 2018 12:03 PM IST
മലയാളി വാര്‍ത്ത

സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് മലയാളിയായ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്. അബുദാബി കീരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യനാണ് പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയായ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന് ബഹുമതി സമ്മാനിച്ചത്.

ഈ പുരസ്ക്കാരം നേടിയ ആദ്യ മലയാളിയാണ് ഇദ്ദേഹം. അബുദാബിയിലെ ആരോഗ്യ മേഖലയിൽ ഒരുപാട് സേവനങ്ങൾ അനുഷ്ടിച്ച വ്യക്തിയാണ് ഇദ്ദേഹം.ആ കണക്കു എടുത്താണ് എമിറേറ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഡോക്ടർ ജോർജ് മാത്യുവിന് നൽകിയത്.

1967 മേയ് 13 നാണ് ഡോ. ജോര്‍ജ് മാത്യു അബൂദാബിയിലെത്തുന്നത്.കഷ്ടത നിറഞ്ഞ രാജ്യം പുരോഗതിയുടെ പടവുകള്‍ കീഴടക്കുമ്പോള്‍ ഒരു ജനതയുടെ ആരോഗ്യത്തിനു കാവലാളായി ഡോ. ജോര്‍ജ് മാത്യു ഉണ്ടായിരുന്നു. നല്ല റോഡുകളില്ല, വൈദ്യുതിയുമില്ല ,ജലസേചന പദ്ധതികള്‍ പോലും കാര്യക്ഷമായിട്ടില്ല.

അദ്ദേഹത്തിന്റെ സേവനങ്ങളെ കുറിച്ച് മനസിലാക്കിയ രാജകുടുംബം അല്‍ഐനില്‍ ആരോഗ്യ ഡിപാര്‍ട്‌മെന്റിന്റെ ചുമതല നല്‍കി. ഇത് അബുദാബിയുടെ ആരോഗ്യ രംഗത്തെ പുത്തന്‍ മുന്നേറ്റത്തിനു കാരണമായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചികില്‍സാ സംവിധാനങ്ങളുള്ള നഗരമായി അല്‍ഐന്‍ തലയുര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ പങ്ക് നിസ്തുലമാണ്.

34 വര്‍ഷം അല്‍ഐന്‍ ഡിസ്ട്രിക്ടിന്റെ മെഡിക്കല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സേവനത്തെ ഏറെ ആദരപൂര്‍വമാണ് യുഎഇ കാണുന്നത്. അദ്ദേഹത്തിന്റെ സേവന മികവ് പരിഗണിച്ച് മലയാളി ഡോക്ടറെ 2004ല്‍ പൗരത്വം നല്‍കി 2004ല്‍ ഷെയ്ഖ് സായിദ് ആദരിച്ചിരുന്നു.

ഡോക്ടറായിരിക്കുകയാണ് . അത്യപൂർവമായി മാത്രം പൗരത്വം നൽകുന്ന യു എ ഇയിൽ പ്രതിഭ കൊണ്ട് മാത്രം ഇടം നേടിയ വ്യക്തിയായിരുന്നു ഡോക്ടർ ജോർജ് മാത്യു .തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പഴയ എംബിബിഎസുകാരന്‍ ഇന്ന് അബുദാബി രാജകുടുംബത്തിന്റെ
ഡോക്ടറായിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (53 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (57 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (59 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends