HINDI
പ്രശസ്ത ബോളിവുഡ് നിര്മാതാവ് സലിം അക്തര് അന്തരിച്ചു....
ലൈവിൽ പൊട്ടിക്കരഞ്ഞ് സദ... 'നടിയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് " എന്നാലും ഈ ഗതി വന്നല്ലോ...
07 May 2023
തമിഴ്നാട്ടിൽ ഒരിടയ്ക്ക് ഏറെ ആരാധകരുണ്ടായിരുന്ന നടിയായിരുന്നു ശങ്കറിന്റെ 'അന്യൻ' എന്ന ചിത്രത്തിൽ ചിയാൻ വിക്രമിന്റെ പ്രണയിനിയായി അഭിനയിച്ച സദ. 39 കാരിയായ ഈ സുന്ദരി ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പ...
തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് 'ദ കേരള സ്റ്റോറി'യെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
05 May 2023
സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സ...
'നേരെ ചൊവ്വെയിലൊക്കെ എന്തൊക്കെ മണ്ടത്തരങ്ങളാണ് വിളിച്ച് പറഞ്ഞത്: ഇന്റർവ്യൂ കൊടുക്കുമ്പോൾ ഭർത്താവ് ചീത്ത പറയും: മനസ് തുറന്ന് നവ്യ
02 May 2023
വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില് തിരിച്ചു വരവ് നടത്തിയ സൂപ്പർ നായികയാണ് നവ്യ നായർ. നന്ദനത്തിലെ ബാലമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികള് കാണുന്നത്. വിവാഹ ശേഷം അഭിനയം രംഗം വിട്ട് പോയ നവ്...
പ്രശസ്ത ബോളിവുഡ് സിനിമ-ടെലിവിഷന് നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര് അന്തരിച്ചു
13 April 2023
പ്രശസ്ത ബോളിവുഡ് സിനിമ-ടെലിവിഷന് നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര് (79) അന്തരിച്ചു. ഒരു വര്ഷത്തോളമായി അസുഖ ബാധിതയായിരുന്നു. പൂണെയിലെ സ്വകാര്യ അശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യമു...
ബോളിവുഡ് നടന് സമീര് ഖാഖര് അന്തരിച്ചു.... 71 വയസായിരുന്നു, അനുശോചന പ്രവാഹവുമായി താരങ്ങളും ആരാധകരും
15 March 2023
ബോളിവുഡ് നടന് സമീര് ഖാഖര് അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന് ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങള് തകരാറിലായതാണ് മരണകാരണമെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ശ്വസന...
സിനിമ ചിത്രീകരണത്തിനിടെ ഗുരുതര പരിക്ക്, വാരിയെല്ലിന് സാരമായി ക്ഷതമേറ്റ അമിതാഭ് ബച്ചന്റെ ആരോഗ്യനില ആശങ്കാവഹമെന്ന് സൂചനകള്, സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില് താരത്തിന് സംഭവിച്ചത്...
08 March 2023
നാല്പത് വര്ഷം മുന്പ് കൂലി സിനിമയുടെ ചിത്രീകരണത്തിനിടെ ബാംഗളൂരില് അതീവഗുരുതരമായി പരിക്കേറ്റ ബിഗ് ബി അമിതാ ബച്ചന് കഴിഞ്ഞ ദിവസം ഉണ്ടായ പരിക്കിനെച്ചൊല്ലി പരക്കെ ആശങ്ക. നേട്ടങ്ങളുടെ കൊടുമുടികള് കീഴക്...
ബിബിസി ടോപ് ഗിയര് അവാര്ഡ് 2023; പെട്രോള്ഹെഡ് ആക്ടറിനുള്ള അവാര്ഡ് സ്വന്തമാക്കി ദുല്ഖര് സല്മാന്
04 March 2023
ബിബിസി ടോപ് ഗിയര് ഇന്ത്യ അവാര്ഡ് 2023ന് അര്ഹനായി പാന് ഇന്ത്യന് സൂപ്പര്താരം ദുല്ഖര് സല്മാന്. ഈ വര്ഷത്തെ പെട്രോള്ഹെഡ് ആക്ടറിനുള്ള അവാര്ഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന ചിത്രത്തിലെ പ്രകട...
പാൻ ഇന്ത്യൻ ചിത്രം 'ഡിറ്റക്ടീവ് തീക്ഷണ' മലയാളത്തിൽ റിലീസിനൊരുങ്ങുന്നു
01 March 2023
90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറ സാന്നിധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ...
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നിരസിച്ച നടൻ ആര് ? നിങ്ങൾക്ക് ആർക്കുമറിയാത്ത ആ വലിയ രഹസ്യം ഇതാ!
24 February 2023
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നിരസിച്ച നടൻ ആര് ? ശശി കപൂർ 1962ൽ ധർമപുത്ര എന്ന ഹിന്ദി സിനിമയ്ക്കു ലഭിച്ച ദേശിയ പുരസ്കാരം നിരസിച്ചതായി പറയപ്പെടുന്നു. അദ്ദേഹം മുതിർന്നതിനു ശേഷം ആദ്യമായി പ്ര...
രാജ് ബി ഷെട്ടിയും അപർണാ ബാലമുരളിയും ഒരുമിക്കുന്ന രുധിരം ആരംഭിച്ചു...
16 February 2023
കന്നഡയിൽ തരംഗം തീർത്ത രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന് തുടക്കമായി. ദേശീയ അവാർഡ് കരസ്ഥമാക്കിയ അപർണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ...
സിനിമ - നാടക നടന് ജാവേദ് ഖാന് അംരോഹി അന്തരിച്ചു... മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു
15 February 2023
സിനിമ - നാടക നടന് ജാവേദ് ഖാന് അംരോഹി(74) അന്തരിച്ചു... മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് കഴിഞ്ഞ ഒരു വര്ഷമായി ചികിത്സയില് കഴിയുകയായിരുന്നു. ു. ലഗാന്,...
ഇന്ത്യയിലെ ഇപ്രിക്സ് ഫോർമുലാ റേസിൽ പങ്കെടുത്ത് സച്ചിനും ദുൽഖർ സൽമാനും...
12 February 2023
ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസേയ്സ് കുതിക്കുന്ന വർണാഭമായ കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകളുമായി താരങ...
ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് റൺബീർ കപൂർ...ഒരു ആരാധകന് വേണ്ടി സെൽഫിക്കായി പോസ് ചെയ്യുന്ന റൺബീറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്... ഒരുപാട് തവണ ഫോട്ടോയെടുക്കാൻ ശ്രമിച്ചെങ്കിലും ആരാധകന് തനിക്ക് ഇഷ്ടപ്പെട്ട സെൽഫി ചിത്രം ലഭിച്ചില്ല... അത് തുടർന്നപ്പോൾ ശുഭിതനായ ബോളിവുഡ് താരം ആരാധകന്റെ മൊബൈൽ ഫോൺ പിന്നിലേക്ക് വലിച്ചെറിയുകയായിരുന്നു..
29 January 2023
ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന ബോളുവുഡ് താരം റൺബീർ കപൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. താരത്തിനൊപ്പം ആരാധകൻ സെൽഫി എടുക്കുന്നതിനിടെയാണ് റൺബീർ മൊബൈൽ ഫോൺ വലിച്ചെറിയുന്നത്. ഇതിനോടകം വീഡിയോ വൈറാലാകുക...
പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്സ് ബോളിവുഡിലും...
15 January 2023
മലയാളത്തില് ഏറെ ശ്രദ്ധ നേടിയ സിനിമയാണ് പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്സ്. സച്ചിയുടെ രചനയില് ലാല് ജൂനിയര് സംവിധാനം ചെയ്ത െ്രെഡവിംഗ് ലൈസന്സ് 2019ല് ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്സും മ...
അലി ബാബ ഷോയിൽ നിന്ന് ഷീസാൻ ഖാനെ മാറ്റി; തുനിഷയുടെ മരണത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുന്നു; ഷീസാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
13 January 2023
തുനിഷ ശർമ്മയുടെ ആത്മഹത്യ കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തുനിഷയുടെ അമ്മ വനിതാ ശർമ്മ പരാതി നൽകിയതിനെത്തുടർന്ന് തുനിഷയുടെ മുൻ കാമുകനും സഹനടനുമായ ഷീസാൻ ഖാനെ അടുത്ത ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനു...


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും
