Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HOLLYWOOD

പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു....

02 APRIL 2025 12:41 PM ISTമലയാളി വാര്‍ത്ത
ബ്രൂസ് വെയ്ന്‍, ജിം മോറിസണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകള്‍ മെഴ്സിഡസ് കില്‍മര്‍ അറിയിച്ചു.'ബാറ്റ്മാന്‍ ഫോറെവര്‍' എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രത്തിലൂടെയും 'ദി ...

ടേക്ക്ഓഫിന് പിന്നാലെ വിമാനം കരീബിയൻ കടലിൽ വീണു, ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 പെൺമക്കളും മരിച്ചു

06 January 2024

വിമാനാപകടങ്ങൾ വളരെ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. കാരണം അത്രയും സുരക്ഷാ പരിശോധനകൾ കഴിഞ്ഞ ശേഷമാണ് ഒരു യാത്രയ്ക്കായി വിമാനം പുറപ്പെടുന്നത്. എന്നാൽ ഒരു വിമാനാപകടം സംഭവിച്ചാൽ ജീവൻ തിരിച്ചു കിട്ടണമെന്നി...

ഹോളിവുഡ് താരം ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു....

06 January 2024

ഹോളിവുഡ് താരം ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മഡിത ...

മാറിയുടുക്കാന്‍ എനിക്കൊരു ബ്ലൗസ് ഇല്ലെങ്കിലും അനിയത്തിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല... ദുരിത ജീവിതത്തെക്കുറിച്ച് നടി ബീന കുമ്പളങ്ങി...

30 December 2023

താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ചുമെല്ലാം മനസ് തുറന്ന് നടി ബീന കുമ്പളങ്ങി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കുടുംബത്തെ പോറ...

ഹോളിവുഡ് നടന്‍ മാത്യു പെറി അന്തരിച്ചു... 54 വയസായിരുന്നു, ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് സീരിസായ ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി

29 October 2023

ഹോളിവുഡ് നടന്‍ മാത്യു പെറി അന്തരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് സീരിസായ ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. 54 വയസായിരുന്ന...

നായികയുമായി ക്യാരവനിൽ കയറി കതകടച്ചു! വിവാദ നായകൻ എന്ത് ചെയ്യുന്നുവെന്ന് ഓർത്ത് സഹപ്രവർത്തകർ പുറത്ത്!

23 May 2023

സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി ടോം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ യുവതാരങ്ങള...

യുവാക്കളുടെ, റോൾ മോഡലിനെ ടിനി പൊളിച്ചടുക്കി!!! ഞെട്ടിത്തരിച്ച് ആരാധകർ.

18 May 2023

സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി ടോം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലഹരി വസ്‌തുക്കളുടെ ഉപയോഗം ...

വിൽസണിനെ ജീവിതത്തിൽ ഒരിക്കലും താൻ നഷ്ടപ്പെടുത്തിലെന്ന് തീരുമാനിച്ചത് വിജയ് ബാബുവുമായുള്ള ഇഷ്യു വന്നതിന് ശേഷം - സാന്ദ്ര തോമസ്

16 May 2023

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട് . 'തങ്കക്കൊലുസ്' എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുല്‍സു എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് സാന്‍ഡ്ര തോമസ്. ലേഡി...

അത്രയും നല്ല നടനാണ് ദിലീപ്: ഒടുവിൽ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് നടി ഷക്കീല

14 May 2023

ഒരു കാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച നടി ഷക്കീല ഇപ്പോൾ ടി.വി. സീരിയലിലൂടെയാണ് മലയാളികൾക്കിടയിൽ അതിശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ എല്ലാം അഭിനയിച...

ചേട്ടന്റെ പെണ്ണുപിള്ള ദുബായിൽ നിൽക്കുന്നു.. അതുകേട്ട് അമ്പരന്നു: അന്വേഷിച്ചപ്പോൾ അത് റിമി ടോമി...

12 May 2023

താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കത്തി നിൽക്കുന്ന സമയത്താണ് പേര് വെളിപ്പെടുത്താതെ ചില പ്രസ്താവനകൾ ടിനി ടോം ഇറക്കിയത് സോഷ്യൽ മീഡിയയിലടക്കം ഏറെ വിവാദമായിരുന്നു. പേര് കൊണ്ട് തനിക്കുണ്ടായ...

അപ്രതീക്ഷിത വിടവാങ്ങല്‍... ഹോളിവുഡ് നടന്‍ ലാന്‍സ് സോളമന്‍ റെഡിക് അന്തരിച്ചു....അറുപത് വയസ്സായിരുന്നു

18 March 2023

അപ്രതീക്ഷിത വിടവാങ്ങല്‍... ഹോളിവുഡ് നടന്‍ ലാന്‍സ് സോളമന്‍ റെഡിക് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ജോണ്‍ വിക്ക് സിനിമയിലെ കാരോണ്‍ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയനാണ് ലാന്‍സ്. ജോണ്‍വിക്കിന്റെ നാലാ...

മഹാദേവനെ മുറുകെ പിടിച്ച് ദിലീപ്... ഞാന്‍ വലിയ ഒരു നിയമ പോരാട്ടത്തിലാണ്! ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട്...

25 February 2023

നടി ആക്രമണക്കേസിൽ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നായിരുന്നു ആദ്യമൊക്കെ ഉയർന്ന് വന്ന ചോദ്യം. എന്നാൽ ഇപ്പോൾ അവസ്ഥ മാറി. നിർണായകമായ തെളിവുകളുമായി ബാലചന്ദ്രകുമാർ രംഗത്ത് എത്തിയതോടെ സമർപ്പിച്ചതെല്ലാം ശരിയാണോ ...

നെറ്റ്ഫ്‌ളിക്‌സ് ആ വലിയ മാറ്റം അവതരിപ്പിക്കുകയാണ്.... ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല.... നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്....

02 February 2023

  നെറ്റ്ഫ്‌ളിക്‌സ് ആ വലിയ മാറ്റം അവതരിപ്പിക്കുകയാണ്. ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക...

പ​തി​മൂ​ന്നു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷ​മുള്ള ​അ​വ​താ​റി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗത്തിന് വമ്പൻ വരവേൽപ്പ്; ​ ​അ​വ​ഞ്ചേഴ്സ് ​എ​ൻ​ഡ് ​ഗെ​യി​മി​ന്റെ​ ​റെ​ക്കോ​ർ​ഡ് ​ഉ​ട​ൻ​ത്ത​ന്നെ​ ​അ​വ​താ​ർ​ ​ഭേ​ദി​ക്കും; 150 കോടി ക്ലബ്ബിലേക്ക് അവതാർ

20 December 2022

ലോകമെബാടുമുള്ള സിനിമാ ആസ്വാദകർ കാത്തിരുന്ന ചിത്രമാണ് അവതാർ 2. ജെ​യിം​സ് ​കാ​മ​റൂ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​വ​താ​ർ തീയേറ്ററുകളിൽ​ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്. മാത്രമല്ല ​അ​വ​താ​ർ​ 2​ ​മൂ​ന്നാം...

വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായി; ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണംപുറത്ത്...

24 October 2022

ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം പുറത്ത് വന്നിരിക്കുകയാണ്. വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വിവിധ ബ്രിട്ടീഷ് മാധ്യമങ...

Malayali Vartha Recommends