Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..


ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..


ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം വന്നത് ബോളിവുഡില്‍ നിന്നുതന്നെ

13 NOVEMBER 2024 04:39 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വധഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. നവംബര്‍ 7നാണ് മുംബൈ സിറ്റി പോലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ' 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ 'മെയിന്‍ സിക്കന്ദര്‍ ഹുന്‍' എന്ന ഗാനത്തിന്റെ ഗാനരചയിതാവിനെ ഇനി പാട്ടെഴുതാന്‍ പറ്റാത്ത അവസ്ഥയിലാക്കും, സല്‍മാന്‍ ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കണം'' എന്ന ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശം വന്ന മൊബൈല്‍ നമ്ബര്‍ ക്രൈംബ്രാഞ്ച് റായ്ച്ചൂരില്‍ കണ്ടെത്തി. കര്‍ണാടകയില്‍ എത്തിയ മുംബൈ പൊലീസ് സംഘം നമ്ബര്‍ ഉടമയായ കര്‍ഷകന്‍ വെങ്കിടേഷ് നാരായണനെ ചോദ്യം ചെയ്തതപ്പോള്‍. സാധാരണ ഒരു ഫോണാണ് അതെന്നും. അതില്‍ വാട്ട്‌സ്ആപ്പ് പോയിട്ട് ഇന്റര്‍നെറ്റ് പോലും കിട്ടില്ലെന്നും വ്യക്തമായി.

എന്നാല്‍ ഈ ഫോണ്‍ പരിശോധിച്ച പൊലീസ് അതില്‍ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒടിപി സന്ദേശമായി ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കി. നവംബര്‍ 3 ന് ഒരു അപരിചിതന്‍ ഒരു മാര്‍ക്കറ്റില്‍ വച്ച് തന്നെ സമീപിച്ചു, ഒരു കോള്‍ ചെയ്യാന്‍ ഫോണ്‍ തരുമോ എന്ന് ചോദിച്ചതായി നാരായണ്‍ പോലീസിനോട് പറഞ്ഞു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം റായ്ച്ചൂരിനടുത്ത് മാനവി ഗ്രാമത്തില്‍ വച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.

ട്വിസ്റ്റ് അപ്പോളാണ് മനസിലായത് സല്‍മാന്‍ ഖാന്‍ ചിത്രത്തിലെ ഗാന രചയിതാവായ സൊഹൈല്‍ പാഷ (24)യാണ് പ്രതിയെന്ന്. പാട്ട് വൈറലാകാനും, തനിക്ക് പ്രശസ്തി കിട്ടാനുമാണ് പാഷ ഭീഷണി അയച്ചതെന്ന് പോലീസ് പറഞ്ഞു. പാഷയെ മുംബൈയിലേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 minutes ago)

പിണറായി യുഗം അവസാനിച്ചു  (17 minutes ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (24 minutes ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (25 minutes ago)

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...  (38 minutes ago)

റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ  (45 minutes ago)

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ച നിലയില്‍  (51 minutes ago)

ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം...  (58 minutes ago)

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം  (1 hour ago)

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (2 hours ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (2 hours ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (3 hours ago)

Malayali Vartha Recommends