Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

സുജോ മാത്യു പദ്ധതിയിടുന്നതെന്ത്...കൂടെകൂടുന്നത് അവസാനം രജിത്തിനിട്ട് പണികൊടുക്കാനോ...ആര്യയുടെ സംശയം സത്യമാകുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

27 FEBRUARY 2020 11:08 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ രണ്ട് പകുതി ദിനങ്ങൾ പിന്നിട്ട് മുന്നേറുകയാണ്. ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികളുടെ സ്വഭാവം ഏകദേശം പുറത്തായിക്കഴിയുകയും ചെയ്തു. എന്നാലിപ്പോഴും ദുരൂഹമായി തുടരുന്നത് ഒരേയൊരു മത്സരാർഥിയാണ്. സുജോ മാത്യു. ഇയാൾ വില്ലന്നാണോ അതോ നായകനാണോ എന്ന് കൂടെയുള്ള മറ്റ് മത്സരാർത്ഥികൾക്ക് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇതിനു കാരണം സുജോയുടെ ഇതുവരെ വായിച്ചെടുക്കാൻ സാധിക്കാത്ത സ്വഭാവം തന്നെയാണ്. കണ്ണിനസുഖം ബാധിച്ച് ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ സുജോ അടിമുടി മാറിയിരുന്നു. രജിത്ത് കുമാറിനെ കയ്യേറ്റം ചെയ്യാൻ വരെ ശ്രമിച്ച സുജോ തിരിച്ചെത്തിയപ്പോൾ രജിത്തിനോട് വലിയ സ്നേഹപ്രകടനം നടത്തുന്നതും ഒത്തുചേർന്ന് മത്സരിക്കുന്നതുമാണ് പ്രേക്ഷകർ കാണുന്നത്. എന്നാലിത് സുജോയുടെ സ്ട്രാറ്റജി മാത്രമാണെന്നതിന് തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു.

സുജോ രജിത് കുമാറും രഘുവുമായി ചേർന്നാണ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. സുജോയ്ക്ക് വേണ്ടി രജിത്ത് കുമാർ തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുത്തപ്പോൾ പകരമായി സുജോ മത്സരിക്കുകയും മാത്രമല്ല സുജോയുടെ സ്വർണ്ണ നിധി സൂക്ഷിക്കുന്നതിന്റെ ഭാഗമായി രജിത്ത് കുമാറിനും രഘുവിനും സുജോ തന്റെ ശേഖരത്തിൽ ഒരോഹരി നൽകുകയും ചെയ്തു. രഘുവും രജിത്ത് കുമാറും സുജോയ്ക്ക് വാരിക്കോരി കൊടുക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്.
എന്നാൽ സുജോ കൂടെനിന്ന് കാലുവാരും എന്ന് മറ്റ് മത്സരാർത്ഥികൾക്ക് പോലും സംശയം തോന്നി തുടങ്ങിയിരുന്നു. ആര്യയും വീണയും ഫുക്രുവും ജസ്ലയുമാണ് അത്തരമൊരു സംശയം പ്രകടിപ്പിച്ചത്. ടാസ്ക്കിനിടെയുള്ള നൃത്തത്തിൽ സുജോ ആര്യയും വീണയുമായി ചേർന്ന് രജിത്ത് കുമാറിന്റെ നിധി ശേഖരം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാലാ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ആര്യയും വീണയും ചേർന്ന് സുജോയെ പരീക്ഷിക്കാൻ നോക്കി. രജിത്ത് കുമാർ സൂക്ഷിച്ചിരുന്ന സുജോയുടെ സ്വർണ്ണം തട്ടിയെടുക്കാനാണ് അവർ നോക്കിയത്. രജിത്തിന്റെ കായികമായി ആക്രമിക്കുകയും ചെയ്തു. എന്നാലിതിൽ പ്രകോപിതനായ സുജോ ഇടപെടുകയും അവസാനം പ്രശ്നം രൂക്ഷമാകുകയും വലിയൊരു വാക്കുതർക്കത്തിൽ കലാശിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസവും സുജോ രജിത്ത് കുമാറിനും രഘുവിനും തന്റെ ശേഖരത്തിൽ നിന്നും ഒരോഹരി നൽകിയിരുന്നു. എന്നാൽ സുജോയുടെ ഈ പ്രവർത്തികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്ന് മറ്റ് മത്സരാർത്ഥികൾക്കൊപ്പം പ്രേക്ഷകരും സംശയിക്കുന്നു. അവസാനം രജിത് കുമാറിന് എട്ടിന്റെ പണിയായി മാറുമോ സുജോയുടെ സ്നേഹമെന്നും കണ്ടറിയണം. ഏതായാലും ഇപ്പോൾ ടാസ്ക്കിൽ ഒന്നാമനായി നിൽക്കുന്നത് സുജോ മാത്യു തന്നെയാണ്. ഈ ടാസ്ക്കിലെ വോജയിക്ക് നേരിട്ട് ഗ്രാൻഡ് ഫിനാലെയിൽ എത്താമെന്നുള്ള വമ്പനൊരു ഓഫറും ബിഗ് ബോസ് നൽകിയിരുന്നു. ഇതിനുവേണ്ടിയുള്ള ശ്രമമാണോ സുജോയുടെ കൂട്ടുകുടൽ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി  (2 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി  (16 minutes ago)

പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (19 minutes ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (25 minutes ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (44 minutes ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (1 hour ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (1 hour ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (1 hour ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (2 hours ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (2 hours ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (2 hours ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (2 hours ago)

ഓഹരി വിപണി നഷ്ടത്തിൽ  (2 hours ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (3 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (3 hours ago)

Malayali Vartha Recommends