Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എല്ലാവരും കണ്ണടച്ചോ...പ്രിയതമയ്ക്കായി ശിവേട്ടന്റെ ആ ചൂടൻ സമ്മാനം ; ഈ കലിപ്പൻ ശിവേട്ടൻ ഇത്ര റൊമാന്റിക്കായിരുന്നോ ? ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ !

15 JUNE 2021 04:42 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നായകനാണ് സജിന്‍. പക്ഷെ, സജിൻ മലയാളികൾക്ക് സ്വന്തം ശിവേട്ടനാണ് . സിനിമകളിലൊക്കെ അഭിനയിച്ചിരുന്നുവെങ്കിലും സീരിയലിലേക്ക് വന്നതോടെയാണ് സജിന്റെ കരിയര്‍ മാറിമറിഞ്ഞത്. കോപക്കാരനായ ശിവേട്ടന്റെയും

 

കാന്താരിയായ അഞ്ജലിയുടേയും വിവാഹ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ യുവ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. ശിവാഞ്ജലിയെന്ന പേരില്‍ സോഷ്യൽ മീഡിയയിൽ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. സ്‌ക്രീനിലെ വിശേഷങ്ങള്‍ മാത്രമല്ല ജീവിതത്തിലെ നല്ലപാതിയെക്കുറിച്ച് പറഞ്ഞും സജിന്‍ എത്താറുണ്ട്. അഭിനേത്രിയായ ഷഫ്‌നയെയാണ് സജിന്‍ ജീവിതസഖിയാക്കിയത്.

 

ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് സജിന്‍. ഷഫ്‌നയുടെ പിറന്നാള്‍ ദിനത്തില്‍ സജിന്‍ കൊടുത്ത സർപ്രൈസ് സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് ചർച്ചയായത്.. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് താരദമ്പതികൾ എത്തിയത് . സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

 

ഭാര്യയെ ചുംബിക്കുന്ന ചിത്രമായിരുന്നു സജിന്‍ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ എന്നായിരുന്നു ഷഫ്‌ന അതിന് കമെന്റായി കൊടുത്തത്. ഗോപിക അനില്‍, കീര്‍ത്തന അനില്‍, ഗിരീഷ് നമ്പ്യാര്‍ ഇവരെല്ലാം ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ഭാഗ്യജാതകത്തിലെ അരുണ്‍ ഇന്ദുവിനെ ഓര്‍മ്മ വരുന്നുവെന്നും ഗിരിഷ് കുറിച്ചിട്ടുണ്ട്. സജിനുള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിട്ടുണ്ട്.

 

 

അടുത്തിടെ ഷഫ്‌ന സജിനെ കുറിച്ച് പറഞ്ഞ വാക്കുകളിലെ പ്രണയവും ആധാരവും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇക്കയെ ഭർത്താവായി കിട്ടിയ ഞാൻ ആണ് ഏറ്റവും ഭാഗ്യവതി. അത് ഞാൻ അന്നും, ഇന്നും, എന്നും പറയുന്ന കാര്യമാണ്. എന്റെ അള്ളാഹ് തന്ന സമ്മാനമാണ് എന്റെ ഇക്ക. എന്നെ ഇത്രയധികം സ്നേഹിക്കുകയും, കെയർ ചെയ്യുകയും, എന്നെ മനസ്സിലാക്കിയിട്ടും ഉള്ള വേറെ ഒരാൾ ഈ ലോകത്ത് ഇല്ല. ഒരു പെണ്ണ് ആഗ്രഹിക്കുന്ന എല്ലാ വിധ സപ്പോർട്ടും, സ്വന്തന്ത്ര്യവും, കെയറും എല്ലാം തരുന്നത് എന്റെ ഇക്കയാണ്. പറഞ്ഞാൽ തീരില്ല. ദൈവത്തിന് നന്ദി എന്ന് മാത്രമാണ് പറയാനുള്ളത്.

 

സാന്ത്വനത്തിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപെടുന്ന ഒരു വ്യക്തി ഒന്നും അല്ല അദ്ദേഹം. ഇഷ്ടം ഉള്ള കാര്യങ്ങൾ ഇഷ്ടം ആണെന്നും, ഇഷ്ടം അല്ലെങ്കിൽ അത് അങ്ങിനെയും തുറന്നു പറയുന്ന വ്യക്തിയാണ് ഇക്ക. എല്ലാം സ്ട്രെയിറ്റ് ഫോർവേർഡ് ആണ്. പക്ഷേ എല്ലാ മനുഷ്യർക്കും ദേഷ്യം ഉണ്ടല്ലോ, അത് മാത്രമേ അദ്ദേഹത്തിനും ഉള്ളൂ. ഷോർട്ട് ടെംപേർഡ് ആണ്. അതുപക്ഷേ വീടിനുള്ളിൽ മാത്രമാണ്. അമ്മയുടെ അടുത്തോ, എന്റെ അടുത്തോ മാത്രമേ അത് ഉണ്ടാകുകയൊള്ളു. എങ്കിലും 5 സെക്കൻഡുകൾക്കുള്ളിൽ തന്നെ ആള് പഴയപടി ആവുകയും അചെയ്യും, അങ്ങിനെ ക്വാളിറ്റി ഉള്ള ആൾ കൂടിയാണ് ഇക്ക

 

 

ഞങ്ങളുടെ വിവാഹം ഇന്റർകാസ്റ് ആയത്കൊണ്ട് തുടക്കത്തിൽ അൽപ്പം വിഷയങ്ങൾ ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ആയിരുന്നു പ്രശ്നങ്ങൾ. അതൊന്നും ഇപ്പോൾ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല, കാരണം കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ വിഷയങ്ങൾ എല്ലാം മാറി ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ പോകുന്നുണ്ട്. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നും ഷഫ്‌ന പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (20 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (26 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (49 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (59 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

Malayali Vartha Recommends