Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

കൈലിയും ബ്ലൗസുമണിഞ്ഞ് കൊയ്ത്തരിവാളുമായി അരങ്ങിലെത്തുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു ശാന്തിക്ക്.... തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം കെ.പി.എ.സി പുനരവതരിപ്പിച്ചപ്പോൾ നായിക മാലയ്ക്ക് ജീവൻ നൽകിയ നടിയാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.പി.എ.സി ശാന്തി...ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി കൈനീട്ടുന്നു...

23 JANUARY 2023 04:43 PM IST
മലയാളി വാര്‍ത്ത

 

 

കൈലിയും ബ്ലൗസുമണിഞ്ഞ് കൊയ്ത്തരിവാളുമായി അരങ്ങിലെത്തുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു ശാന്തിക്ക്. തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം കെ.പി.എ.സി പുനരവതരിപ്പിച്ചപ്പോൾ നായിക മാലയ്ക്ക് ജീവൻ നൽകിയ നടിയാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.പി.എ.സി ശാന്തി. മുപ്പത്തിമൂന്നുവയസായ ശാന്തിക്ക് കണ്ണുനീർ വാർക്കാതെ ഇന്നലെകളെ ഓർക്കാനാവുന്നില്ല. തിരക്കൊഴിയാതെ അരങ്ങുവാണിരുന്ന താരം ഒരുനേരത്തെ അന്നത്തിനുപോലും ഗതിയില്ലാതെ വലയുകയാണ്.

 

 

 

 

10-ാം വയസിൽ അഭിമന്യു എന്ന നാടകത്തിൽ സുമയായി അഭിനയിച്ചാണ് തുടക്കം. 19-ാം വയസിൽ കെ.പി.എ.സിയിലെത്തി. ജീവിതം നിറപ്പകിട്ടുള്ളതായി മാറിയ കാലം. അതിനിടെയാണ് കുടുംബത്തിന്റെ നെടുംതൂണായിരുന്ന അച്ഛൻ വീടു വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയിൽനിന്ന് വീണത്. അച്ഛനെ പരിചരിക്കാൻ അഭിനയം നിറുത്തി. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവ് കണ്ടെത്താൻ വീട് വിറ്റു. കടബാദ്ധ്യതകൾക്കിടയിലായിരുന്നു ഇലക്ട്രീഷ്യനായ സതീഷുമായുള്ള വിവാഹം. ജീവിതം കരകയറി വരുമ്പോൾ സതീഷിന് രണ്ടു വർഷത്തിനിടെ സംഭവിച്ചത് മൂന്നു വാഹനാപകടങ്ങൾ. കാലിലെ ഞരമ്പ് ബ്ലോക്കായി പൊട്ടി പഴുത്ത അവസ്ഥയാണ്. അക്ക്യുപങ്‌ചർ ചികിത്സ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ നടന്നില്ല. ഒന്നരമാസംമുമ്പ് ശാന്തിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതോടെ ജീവിതം പൂർണമായും ഇരുട്ടിലായി.

 

 

 

അപകടത്തിൽ കൈക്ക് പൊട്ടലും വിരലുകൾ ഒടിയുകയും ചെയ്തു. പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ പോലുമാവില്ല. പോഷകാഹാരക്കുറവുണ്ടെന്നും കണ്ടെത്തി. വാടകവീട്ടിൽ അന്തിയുറങ്ങുന്ന ശാന്തിക്കും കുടുംബത്തിനും മരുന്നിനുപോലും നിവൃത്തിയില്ല. രണ്ടു ബാങ്കുകളിലായി 30 ലക്ഷത്തോളം സാമ്പത്തിക ബാദ്ധ്യതയുണ്ട്. നടി സീമ ജി. നായർ ഇടയ്ക്ക് സഹായിച്ചിരുന്നു. പ്രീപ്രൈമറിയിൽ പഠിക്കുന്ന ആദിത്യനും ആതിരയും മക്കൾ.

 

സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ശാന്തി എസ്. നായർ, എസ്.ബി.ഐ.ഫോർട്ട് ബ്രാഞ്ച്, തിരുവനന്തപുരം, അക്കൗണ്ട് നമ്പർ 20198756539 , ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എൻ 0060333, ഗൂഗിൾ പേ നമ്പർ 9048936334 , ഫോൺ 9048936334.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (12 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (23 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (42 minutes ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (57 minutes ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (1 hour ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (1 hour ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (1 hour ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

Malayali Vartha Recommends