Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.

22 NOVEMBER 2025 06:05 PM ISTമലയാളി വാര്‍ത്ത
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന "വീരമണികണ്ഠൻ "എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, ഇക്കഴിഞ്ഞ ദിവസം എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളു...

പെണ്ണുങ്ങള്‍ക്കിഷ്ടം മമ്മൂട്ടിയെ...കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമോ..?

05 November 2017

കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സിനിമകള്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഫാന്‍സിന് വേണ്ടി പ്രത്യേക പ്രദര്‍ശനവും ഒരുക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധം പോലെയായി മാറിയിരിക്ക...

"പ്രണയസാഫല്യം" ശ്രുതി മേനോന്‍ വിവാഹിതയായി

04 November 2017

നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസ് ചെയ്യുന്ന സഹില്‍ ടിംപാടിയയാണ് ശ്രുതിയുടെ വരന്‍.ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍. താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം നേരത്തെ സോഷ്യല്...

മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നതെങ്ങനെ? എന്തിന്?

04 November 2017

സൂപ്പര്‍താരം മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നു. അതും പതിനെട്ട് കിലോ. അതിനായുള്ള ചികില്‍സയും വര്‍്ക്കൗട്ടും ആരംഭിച്ചു കഴിഞ്ഞു. വിദേശത്ത് നിന്ന് ഡോക്ടര്‍മാരും ട്രെയിനര്‍മാരും ബാംഗ്ലൂരിലെത്തി. അതിന് മുന്നോട...

മലയാളത്തിൽ ഒരു കുഞ്ഞാലിമരയ്ക്കാർ മതി ; പിന്മാറ്റം അറിയിച്ച്‌ സംവിധായകൻ

04 November 2017

കഴിഞ്ഞ ഒരാഴ്ചക്കാലമായി മലയാള സിനിമയിലെ സജീവ ചർച്ചാവിഷയമായിരുന്നു കുഞ്ഞാലിമരയ്ക്കാർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാറായി എത്തുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തി. മമ്മൂട്...

വിനയന്റെ പുതിയ നായകനെ കണ്ടെത്തിയത് ഭാര്യ

04 November 2017

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ പുതുമുഖം രാജാമണി നായകനാകുന്നു. എന്നാല്‍ രാജാമണി എന്ന പേരു് പറഞ്ഞാല്‍ ആരും വഴിയില്ല, യഥാര്‍ത്...

സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം നിളയില്‍ നിമഞ്ജനം ചെയ്തു

04 November 2017

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം ത്രിമൂര്‍ത്തി സംഗമ സ്ഥാനമായ തിരുന്നാവായ നിളയില്‍ നിമഞ്ജനം ചെയ്തു. ഇന്നലെ രാവിലെ ശശിയുടെ ഭാര്യയും നടിയുമായ സീമ മകള്‍ അനു, ശശിയുടെ സഹോദരങ്ങളായ ശശാങ്കന്...

എന്റെ ജീവിതം മാറ്റിമറിച്ചത് ആ നടനാണ്, എന്റെ വിഷമങ്ങള്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞു, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായിച്ചത് നടന്‍ സുധീറാണെന്ന് ബാല

04 November 2017

'മൂന്ന് വര്‍ഷത്തോളം സിനിമകളില്‍ അഭിനയിച്ചില്ല, വിഷമകരമായ ജീവിതത്തില്‍ നിന്നും തന്നെ തിരിച്ചു സിനിമയിലേക്ക് കൊണ്ട് വന്ന ആ സിനിമ താരത്തെ കുറിച്ച് ബാല മൂന്ന് വര്‍ഷത്തോളം സിനിമകളില്‍ അഭിനയിച്ചില്ല, ഷ...

മലയാളത്തിന്റെ പ്രിയ ലേഡി സൂപ്പർ സ്റ്റാറിനെ പുകഴ്ത്തി വീണ്ടും സൈബർലോകം

03 November 2017

മഞ്ജു വാര്യര്‍ എന്ന് കേള്‍ക്കുമ്പോൾ മലയാളി മനസ്സില്‍ ഓടിയെത്തുന്ന കഥാപാത്രങ്ങളും സിനിമയും ഒരുപാടാണ്. ഒരു നല്ല അഭിനേത്രി എന്നതിനപ്പുറം മികച്ചൊരു സാമൂഹ്യ സ്നേഹിയും സ്ത്രീയുമാണ് മഞ്ജു എന്നാണ് ആരാധകരുടെ പ...

'അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നത്' ;നികുതി വെട്ടിപ്പില്‍ വിശദീകരണവുമായി അമലാ പോള്‍

03 November 2017

നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടി അമലാ പോള്‍.തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് താരം വിശദീകരണം നല്കിയിരിക്കുന്നത്.താന്‍ ഒരു ഇന്ത്യക്കാരിയാണെന്നും, തനിക്ക് ഇന്ത്യയിലെ...

വെള്ളിത്തിരയിൽ ദിലീപായി ഉണ്ണിമുകുന്ദനെത്തുന്നു ; സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ

03 November 2017

സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്‍ന്ന് ഒരു നിര്‍മ്മാണക്കമ്ബനി ആരംഭിച്ചു. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മ്മാണക്കമ്ബനിയുടെ പേര്. കമ്ബനി ആദ്യം നിര്‍മിക്കുന്ന ചിത്രത്തിന്റ...

ആ​ഡം​ബ​ര വാ​ഹ​ന നി​കു​തി വെ​ട്ടി​പ്പിൽ സു​രേ​ഷ് ഗോ​പി​ക്കു നോ​ട്ടീ​സ് ;നോ​ട്ടീ​സയച്ചത് എം​പി​യെ​ന്ന നി​ല​യി​ല്‍ ഒൗ​ദ്യോ​ഗി​കമായി ഉ​പ​യോ​ഗിക്കുന്ന വാഹനത്തിന്

02 November 2017

ആ​ഡം​ബ​ര വാ​ഹ​നം പോ​ണ്ടി​ച്ചേ​രി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ലൂ​ടെ നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി എം​പി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​ക്കു മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ നോ​ട്ട...

ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഔദ്യോഗിക അംഗീകാരം ;വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഔദ്യോഗിക അംഗീകാരം ലോകത്തെ അറിയിച്ച് പത്മപ്രിയ

02 November 2017

ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഔദ്യോഗിക അംഗീകാരം. പത്മപ്രിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ട്വീറ്റിന...

വാഹനനികുതി വിവാദത്തിൽ ഫഹദിന്റെ കുറ്റസമ്മതം ; ബെന്‍സ് കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് താരം

02 November 2017

ബെന്‍സ് കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചിട്ടുണ്ട്, പോണ്ടിച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിലുടന്‍ രജിസ്ട്രേഷന്‍ മ...

ഒരേ ചരിത്രപുരുഷനെ അവതരിപ്പിക്കാൻ തയ്യാറായി മമ്മൂട്ടിയും മോഹന്‍ലാലും; ആകാംഷയോടെ ആരാധകരും

02 November 2017

ഒരു കഥാപാത്രവുമായി രണ്ടു വിഖ്യാത സംവിധായകര്‍ എത്തിയതോടെ കോഴിക്കോടന്‍ വീരന്‍ കുഞ്ഞാലി മരയ്ക്കാർ എന്ന ചരിത്ര പുരുഷന്റെ കഥാപാത്രം ചെയ്യാന്‍ മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു...

ലോകത്തിലെ ഏറ്റവും സെക്‌സിയായ പോണ്‍ താരം മലയാളം സിനിമയില്‍?

01 November 2017

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകള്‍ ഉള്ള പോണ്‍ താരമാണ് മിയ ഖലീഫ. പോണ്‍ താരമാണെങ്കിലും മിയ തന്റെ കരിയര്‍ തുടങ്ങിയിട്ട് വളരെ കാലമൊന്നും ആയിട്ടില്ല. മിയ തന്റെ കരിയര്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട...

Malayali Vartha Recommends