Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മഞ്ഞുകട്ടകൾ വാരിക്കഴിച്ച് കുഞ്ചാക്കോ ബോബൻ

06 DECEMBER 2019 03:22 PM IST
മലയാളി വാര്‍ത്ത

ജിസ് ജോസിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ നായകനാകുന്നത് നടൻ കുഞ്ചാക്കോ ബോബനാണ്. കശ്‍മീരില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് ചാക്കോച്ചൻ. ജിസ്സേ വിശക്കുന്നു, വലതും കഴിച്ചാലോ? എന്നുപറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. കൈകാലുകൾ മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? നല്ല ഒന്നാന്തരം തണുപ്പാണ് ചാക്കോച്ചനും സംവിധായകൻ ജിസ് ജോയിയും നിക്കുന്ന ഈ സ്ഥലത്ത്. പോരെങ്കിൽ നല്ല മഞ്ഞു വീഴ്ചയും. കയ്യിൽ മറ്റു ഭക്ഷണം ഇല്ലാത്ത സ്ഥിതിക്കും, കഴിക്കാൻ വേറൊന്നും ചുറ്റുപാടും ഇല്ല എന്ന അവസ്ഥയിലും മറ്റെന്തു ചെയ്യാൻ? ഐസ് വാരി കഴിക്കുക തന്നെ. ഐസ് അഥവാ നല്ല കിടിലം മഞ്ഞ്.

'മഞ്ഞണിക്കൊമ്പിൽ' എന്ന ഗാനം ഓർത്ത് ജിസും ചാക്കോച്ചനും കൂടി കിട്ടിയ സാധനം ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. പക്ഷെ എന്തോ പോരായ്മ അവർ അപ്പോഴും കണ്ടു. ചാക്കോച്ചൻ പറഞ്ഞു തുടങ്ങി, 'ശകലം ഉപ്പും മുളകും...' ബാക്കി ജിസ് പൂരിപ്പിച്ചു 'ഒരു കാരയ്‌ക്കയോ പേരക്കയോ പച്ചമാങ്ങയോ ഇട്ടാൽ അടിപൊളിയായിരിക്കും.' പിന്നെ ജിസ് ജോയിയുടെ ചോദ്യം, ചാക്കോച്ചനോട്? ആംസ്റ്റർഡാമിൽ കഴിച്ച മഞ്ഞാണോ ഈ മഞ്ഞാണോ നല്ലത്? ഇന്ത്യയിലെ മഞ്ഞാണ് നല്ലത് എന്ന് രണ്ടു പേരും ഒരുപോലെ സമ്മതിക്കുന്നു.


ബോബി-സഞ്ജയ് ഒരുക്കുന്ന കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്.  നായകനായ ചാക്കോച്ചനെ കൂടാതെ സിദ്ധിഖ്, സൈജു കുറുപ്, രമേശ് പിഷാരടി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (14 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (30 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends