Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പോസ്റ്റ്മാൻ തസ്തികയിൽ അമ്പതിനായിരത്തിലേറെ ഒഴിവുകൾ... പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം...

21 AUGUST 2022 02:52 PM IST
മലയാളി വാര്‍ത്ത

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപി), ഡാക് സേവക്‌സ്, ഡ്രൈവർ, ആർട്ടിസൻസ്, മെയിൽ ഗാർഡ്, പോസ്റ്റ്മാൻ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകൾ എന്നിങ്ങനെ ധാരാളം ഒഴിവുകളാണ് തപാൽ വകുപ്പിൽ ഉള്ളത് . 2017-ലാണ് പോസ്റ്റ്‌മാൻ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം തപാൽവകുപ്പ് അവസാനിപ്പിച്ചത്. തുടർന്ന് ഓരോ വർഷവും ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലുള്ളവർക്ക് പ്രത്യേക പരീക്ഷ നടത്തിയാണ് ഒഴിവുകൾ നികത്തിയിരുന്നത്.

സംസ്ഥാനമൊട്ടാകെ ഉള്ള 59099 പോസ്റ്റ്മാൻ തസ്തികകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത് . എല്ലാ സംസ്ഥാനങ്ങളിലെക്കും ഒഴിവുകൾ ഉണ്ട് . കേരളത്തിൽ മാത്രം 2930 ഒഴിവുകളാണ് ഉള്ളത് . പ്രതിമാസ ശമ്പളവും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.

18 നും 32 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം . SC/ST ക്കാർക്ക് 5 വര്ഷം , OBC ക്കാർക്ക് 3 വര്ഷം PWD ക്കാർക്ക് 10 വര്ഷം OBC വിഭാഗത്തിൽ ഉള്ള PWD ക്കാർക്ക് 13 വര്ഷം ,SC/ST വിഭാഗത്തിൽ ഉള്ള PWD ക്കാർക്ക് 15 വർഷം എന്നിങ്ങനെ വയസ്സിളവുണ്ട്.

 



www.indiapost.gov.in എന്ന ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. അപേക്ഷകർക്ക് നൽകിയിരിക്കുന്ന പട്ടികയിൽ ഓൺലൈൻ രജിസ്ട്രേഷൻ തീയതി പരിശോധിക്കാം. ഇന്ത്യ പോസ്റ്റിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ അപേക്ഷിക്കാം.

ആലപ്പുഴ, ഇടുക്കി, ഒറ്റപ്പാലം, തിരുവല്ല , ആലുവ, ഇരിങ്ങാലക്കുട, പാലക്കാട് , തൃശൂർ, കോഴിക്കോട്, കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, കണ്ണൂർ, കോട്ടയം, കൊല്ലം, ചങ്ങനാശേരി, മഞ്ചേരി, തലശ്ശേരി, വടകര, എറണാകുളം, മാവേലിക്കര, തിരൂർ എന്നിവടങ്ങളിലേ വിവിധ പോസ്റ്റ് ഓഫിസുകളിലേയ്ക്ക് പോസ്റ്റുമാൻ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഉദാഹരണത്തിന് ഒറ്റപ്പാലത്ത് 95 പോസ്റ്റ് ഓഫീസുകളിലേക്കും തിരുവനന്തപുരം നോർത്തിൽ 77 പോസ്റ്റ് ഓഫിസുകളിലും തിരുവനന്തപുരം സൗത്തിൽ 89 തപാൽ ഓഫിസുകളിലേയ്ക്കും നിയമനം ഉണ്ട് . ഇത്തരത്തിൽ കേരളത്തിൽ മൊത്തം 2930 ഒഴിവുകൾ ഉണ്ട്.

അപ്ലൈ ചെയ്യാനുള്ള ലിങ്ക് https://www.indiapost.gov.in/vas/Pages/Content/Recruitments.aspx?Category=Recruitment. കൂടുതൽ വിവരങ്ങൾ അറിയാൻ www.indiapost.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends