Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേളി മാണിയുടെ വിവാഹം കഴിഞ്ഞു?

05 APRIL 2016 03:19 AM IST
മലയാളി വാര്‍ത്ത.

അവതരണ രംഗത്തേക്ക് തമാശയും കളിയും ചിരിയുമെല്ലാം കൂട്ടിക്കലര്‍ത്തി വ്യത്യസ്തത കാണ്ടുവന്ന ബബ്ലി സ്റ്റാറാണ് പേളി മാണി. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെ അവതാരകയായി വന്നതോടെ പേളിയുടെ ആരാധകരും കൂടി. കേളീ പേളീ മാണിയുടെ വിവാഹം കഴിഞ്ഞു. ഗോസിപ്പായിരിക്കുമെന്നു കരുതി തള്ളിക്കളയും മുമ്പ് കേട്ടോളൂ സംഗതി പുറത്തുവിട്ടത് പേളി മാണി തന്നെയാണ്. ഡി ഫോര്‍ ഡാന്‍സ് സീസണ്‍ ത്രിയുടെ വേദിയില്‍ വച്ചാണ് താന്‍ വിവാഹിതയായി കാര്യം പേളി തുറന്നു പറഞ്ഞത്.
രഹസ്യമായി വിവാഹം കഴിച്ചതിന് ജഡ്ജസായ പ്രിയാമണി, പ്രസന്ന മാസ്റ്റര്‍, നീരവ് ബാവ്‌ലേച എന്നിവരോടു ക്ഷമ ചോദിയ്ക്കുന്നുമുണ്ട് പേളി. വിവാഹിതയായ കാര്യം താന്‍ മന:പ്പൂര്‍വം മറച്ചു വച്ചതല്ലെന്നും ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചു പോയതാണെന്നും പേളി പറയുന്നു. അതൊരു പ്രണയ വിവാഹമായിരുന്നു. ഈ പ്രണയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒന്നാമത്തെ വയസില്‍ തുടങ്ങിയതാണെന്നും ആദ്യമായി കാണിച്ചു തന്നത് അമ്മയാണെന്നും പറഞ്ഞപ്പോള്‍ ജഡ്ജസ് ഒന്നു ഞെട്ടി.അവസാനം തന്റെ പ്രാണനാഥന്റെ പേരു പേളി വെളിപ്പെടുത്തി. നമുക്കെല്ലാം സുപരിചിതനായ മാനത്തു തെളിയുന്ന ചന്ദ്രനായിരുന്നത്രേ പേളിയുടെ പ്രാണനാഥന്‍. എല്ലാ മാസവും തന്നെത്തേടി പ്രകാശവുമായി കടന്നുവരുന്ന ചന്ദ്രന്‍ അന്നേ മനസു കീഴടക്കിയിരുന്നു.
എന്തായാലും തന്റെ വിശുദ്ധ പ്രണയത്തെ ഒരു ഗാനത്തിലൂടെ സദസില്‍ അവതരിപ്പിയ്ക്കുകയും ചെയ്തു പേളി. പേളിയുടെ വരന്‍ ചന്ദ്രന്‍ ആയിരുന്നുവെന്നു കേട്ടതോടെ ആരാധകരും സമാധാനത്തിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (16 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (26 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (39 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends